Chapter Title : രേവതി എന്റെ ഹോട്ട് വൈഫ് [Night King]
ഉള്ളിൽ ഒരു വിചിത്രമായ ത്രിൽ ഉണ്ടായി.
"രേവതി, നിന്റെ ഈ മീൻ കറി കൊള്ളാം കേട്ടോ. നല്ല കൈപ്പുണ്യം." ഉണ്ണി രേവതിയെ പുകഴ്ത്തി.
"എടാ നിനക്ക് ഇഷ്ടായോ? എന്നിട്ട് നീ ഒരുപാട് കഴിച്ചില്ലല്ലോ?" രേവതി ചിരിച്ചു.
"അയ്യോ മതി... വയർ നിറഞ്ഞു. ഞാൻ നൈറ്റ് അധികം ഫുഡ് കഴിക്കാറില്ല." ഉണ്ണി തന്റെ ഫിറ്റ്നസ് അറിവുകൾ പങ്കുവെച്ചു തുടങ്ങി.
സുരേഷ് അവരെ നോക്കി ഇരുന്നു. രേവതിയും ഉണ്ണിയും തമ്മിൽ "ഡാ... എടീ..." എന്ന് വിളിച്ച് ചിരിക്കുന്നത് കേട്ടപ്പോൾ സുരേഷിന് ഉള്ളിൽ ഒരു വലിയ എക്സൈറ്റ്‌മെന്റ് തോന്നി. തന്റെ ഫാന്റസി ഇപ്പോൾ ഒരു യാഥാർത്ഥ്യമായി മുന്നിൽ തെളിയുകയാണോ എന്ന് അവൻ ഓർത്തു. ഉണ്ണി ഇപ്പോൾ അവരുടെ വീട്ടിലെ ഒരു അതിഥിയല്ല, മറിച്ച് അവരുടെ ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമായി മാറിക്കഴിഞ്ഞിരുന്നു.
രേവതിയുടെ സ്മോക്കിംഗിനോടുള്ള എതിർപ്പ് പതുക്കെ പതുക്കെ ഉണ്ണി കാരണം മാറി. ഉണ്ണിയുമായി സംസാരിക്കുമ്പോൾ അവൾ സിഗരറ്റിന്റെ സ്മെൽ പോലും ഇഷ്ടപ്പെട്ടു തുടങ്ങി.
ദിവസങ്ങൾ കഴിയുംതോറും രേവതിയും ഉണ്ണിയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായി. ഓഫീസിൽ ഇടയ്ക്ക് ചെറിയ ജോക്കുകൾ പറഞ്ഞ് ചിരിക്കും, ലഞ്ച് ഒരുമിച്ച് തിന്നും, വാട്സാപ്പിൽ രാത്രി വരെ ചാറ്റ് ചെയ്യും. ഉണ്ണി അവളോട് തന്റെ പഴയ കോളേജ് സ്റ്റോറികൾ പറയും, രേവതി തന്റെ ഫാമിലി കാര്യങ്ങൾ ഷെയർ ചെയ്യും.
“എടീ, നിന്നെപ്പോലെ ഒരു ഫ്രണ്ടിനെ കിട്ടിയത് ശരിക്കും എന്റെ ഭാഗ്യമാ,” ഉണ്ണി പറയും. “എടാ, നീയും എന്റെ ബെസ്റ്റി ആകുമെന്ന് വിചാരിച്ചില്ല, എന്തിന് എനിക്കങ്ങനെ ഒരു ബെസ്റ്റി ഉണ്ടാകുമെന്ന് പോലും കരുതിയിരുന്നില്ല,” രേവതി മറുപടി കൊടുക്കും.
💬 Comments
View all comments