0%

Chapter Title : രേവതി എന്റെ ഹോട്ട് വൈഫ് [Night King]

Author : Night King Read All Parts 59.7K

കൊടുക്കുന്നുണ്ട് — ചിലപ്പോൾ ഒരു മിലിന്ദ് സോമൻ ഫീൽ ഒക്കെ വരും. അധികം സംസാരിക്കാത്ത കൂട്ടത്തിലാണ്, പക്ഷേ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചു നോക്കി, മനസ്സിൽ വെച്ച് വിശകലനം ചെയ്യുന്ന തരം. ഓഫീസിലെ ചെറിയ സിഗരറ്റ് ബ്രേക്കുകൾ, വീക്കെൻഡുകളിൽ ബാൽക്കണിയിൽ ഇരുന്ന് രണ്ടു പെഗ് വിസ്കി — ഇതൊക്കെയാണ് അവന്റെ ദിവസത്തിലെ ചെറിയ ചെറിയ സന്തോഷങ്ങൾ.

രേവതിയുടെ ഭംഗി പറയുമ്പോൾ ആദ്യം വരുന്നത് ആ കണ്ണുകളാണ്. എപ്പോഴും എന്തോ പറയാൻ വെമ്പുന്ന പോലെ, ചിരിയോടൊപ്പം ഒരു തിളക്കവും ഉണ്ട്. സാരി ഉടുക്കുന്നത് അവൾക്ക് ഏറ്റവും ഇഷ്ടമാണ് — അതും ലൈറ്റ് കളറിലുള്ള പ്ലെയിൻ സാരികൾ. നീളമുള്ള മുടി തോളിൽ വരെ തൂങ്ങി നിൽക്കും, ചിലപ്പോൾ ഒരു സൈഡ് ബ്രെയ്ഡ് ഇട്ട് വെക്കും. മെലിഞ്ഞ ശരീരം, നല്ല ഫെയർ കളർ, ചെറുതായി ചിരിച്ചാൽ കവിളിൽ ഒരു ഡിംപിൾ വീഴും. അവൾ സംസാരിക്കുമ്പോൾ ശബ്ദം മെല്ലെയാണ്, പക്ഷേ ഒരു വാക്കും പറഞ്ഞാൽ അത് ഹൃദയത്തിൽ തട്ടും.

സുരേഷിന്റെയും രേവതിയുടെയും ദിവസത്തിലെ ഏറ്റവും സമാധാനമുള്ള സമയം വൈകുന്നേരങ്ങളിൽ ആ ബാൽക്കണിയിൽ ചെലവഴിക്കുന്ന നിമിഷങ്ങളാണ്. പതിനഞ്ചാം നിലയിലുള്ള അവരുടെ ഫ്ലാറ്റിൽ നിന്ന് നോക്കിയാൽ താഴെ നഗരത്തിലെ തിരക്കുകൾ കാണാം. കടൽ നേരിട്ട് കാണാൻ കഴിയില്ലെങ്കിലും, കടൽക്കാറ്റിന്റെ തണുപ്പ് എപ്പോഴും ആ ബാൽക്കണിയിൽ ഉണ്ടാകാറുണ്ട്. മിക്കവാറും ദിവസങ്ങളിൽ രേവതി രണ്ട് ഗ്ലാസ്സുകളിൽ വൈൻ പകർന്ന് അവന്റെ അടുത്തേക്ക് വരും.

അവിടെയിരുന്ന് അവർ ഒരുപാട് കാര്യങ്ങൾ സംസാരിക്കും. ഓഫീസിലെ ചെറിയ പ്രശ്നങ്ങൾ, പുതിയതായി കണ്ട ഏതെങ്കിലും സിനിമ, അല്ലെങ്കിൽ അടുത്ത യാത്രയെക്കുറിച്ചുള്ള പ്ലാനുകൾ - അങ്ങനെ നീളും ആ

💬 Comments

View all comments