0%

Chapter Title : രേവതി എന്റെ ഹോട്ട് വൈഫ് 2 [Night King]

Author : Night King Read All Parts 24.1K

അടുത്തേക്ക് വരാൻ നോക്കി, പക്ഷേ രേവതി ഓരോ കാരണങ്ങൾ പറഞ്ഞ് അവിടുന്ന് ഒഴിഞ്ഞുമാറി. ഐ-ടു-ഐ കോൺടാക്ട് ഒഴിവാക്കി അവൾ പരമാവധി ജോലിക്കാര്യങ്ങൾ മാത്രം സംസാരിച്ചു. ഉണ്ണി വാട്സാപ്പിലും ഓഫീസ് മെസ്സഞ്ചറിലും അയച്ച മെസ്സേജുകൾ അവൾ കണ്ടെങ്കിലും മറുപടി നൽകിയില്ല. 'What happened Revathy? Are you avoiding me?' എന്ന അവന്റെ ചോദ്യം സ്ക്രീനിൽ മിന്നിമറയുന്നത് അവൾ നോക്കി നിന്നു.

വൈകുന്നേരമായപ്പോൾ ഓഫീസിലെ ഭൂരിഭാഗം ആളുകളും ജോലി കഴിഞ്ഞ് ഇറങ്ങിത്തുടങ്ങി. ബാങ്കിന്റെ തിരക്കുകൾ ഒഴിഞ്ഞ ആ നിശബ്ദമായ സമയം. രേവതി തന്റെ ബാഗും എടുത്ത് ഇറങ്ങാൻ റെഡിയായപ്പോൾ ഉണ്ണി അവളെ തടഞ്ഞു. റെക്കോർഡ് റൂമിന് അടുത്തുള്ള ആ വിജനമായ മൂലയിൽ വെച്ച് അവൻ അവളുടെ മുന്നിൽ കയറി നിന്നു.

"എന്താ രേവതി ഇത്? നീ എന്താ എന്നെ ഇങ്ങനെ ഒഴിവാക്കുന്നത്? ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തോ?" ഉണ്ണിയുടെ ശബ്ദത്തിൽ വല്ലാത്തൊരു വേദനയുണ്ടായിരുന്നു.

രേവതി തല താഴ്ത്തി നിന്നു. "ഇല്ലടാ... അങ്ങനെയൊന്നുമില്ല. എനിക്ക്... എനിക്ക് വല്ലാത്തൊരു പേടി തോന്നുന്നു. നമ്മൾ ഇന്നലെ രാത്രിയും ഇന്ന് രാവിലെ  ചെയ്തതൊക്കെ..." അവൾ വിക്കി വിക്കി പറഞ്ഞു.

"രേവതി. ഐ ആം സോറി... ഞാൻ ഇന്നലെ വല്ലാതെ സംസാരിച്ചു പോയെങ്കിൽ എന്നോട് ക്ഷമിക്ക്. പക്ഷേ എനിക്ക് നിന്നെ അത്രക്ക് ഇഷ്ടമാണ്. അനുവിന് ശേഷം... അവളുടെ മരണത്തിന് ശേഷം മറ്റൊരു പെണ്ണ് എന്നെ ഇത്രക്ക് ആകർഷിച്ചത് നീ മാത്രമാണ്. നീ എന്നെ ഇങ്ങനെ ഒഴിവാക്കുന്നത് എന്നെ കൊല്ലുന്നതിന് തുല്യമാണ് രേവതി." ഉണ്ണി അവളുടെ കൈകളിൽ പിടിച്ചു.

രേവതിക്ക് അവന്റെ കണ്ണുകളിലെ സത്യസന്ധത കാണാമായിരുന്നു. "എടാ...

💬 Comments

View all comments