0%

Chapter Title : രേവതി എന്റെ ഹോട്ട് വൈഫ് പാർട്ട് 3 [Night King]

Author : Night King Read All Parts 34.1K

ഓഫീസിൽ ഇട്ടുപോയ ആ സാരി ഉണ്ടായിരുന്നു. അവൾ അത് കഴുകി കയ്യിൽ ചുരുട്ടിപ്പിടിച്ചിരിക്കുകയായിരുന്നു. സുരേഷ് ബെഡിൽ ഇരിക്കുന്നത് കണ്ട് അവളൊന്ന് ഞെട്ടി.

"എന്തുപറ്റി രേവതി? ഇത്രയും നേരം അവിടെ എന്ത് ചെയ്യുകയായിരുന്നു?" സുരേഷ് അവളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.

രേവതി അവന്റെ മുഖത്ത് നോക്കാതെ മറുപടി നൽകി. "അത്... വയറിന് വല്ലാത്തൊരു വേദന. പിന്നെ ആ സാരിയിൽ അല്പം കറ പുരണ്ടിരുന്നു, അത് ഒന്ന് കഴുകിക്കളയാമെന്ന് കരുതി."

അവൾ പതുക്കെ വർക്ക് ഏരിയയിലേക്ക് നടന്നു, സാരി ഡ്രയറിൽ ഇടാനായി. അവളുടെ കയ്യിൽ ഫോൺ സുരേഷ് കണ്ടില്ല. പക്ഷേ സാരിക്കുള്ളിൽ എന്തോ ഒന്ന് ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന് അവന് ഉറപ്പായിരുന്നു. അവൻ അവളെ പിന്തുടർന്നു. വാഷ് ഏരിയയിൽ എത്തിയപ്പോൾ രേവതി വല്ലാതെ ടെൻഷനിലായിരുന്നു. സുരേഷ് അവളുടെ തൊട്ടുപിന്നിൽ തന്നെയുണ്ട്. സാരിക്കുള്ളിൽ ഇരിക്കുന്ന ഫോൺ അവൻ കാണാതെ പുറത്തെടുക്കാൻ അവൾക്ക് കഴിയില്ലായിരുന്നു.

അവസാനം നിവൃത്തിയില്ലാതെ അവൾ സാരിയുടെ മടക്കുകൾക്കിടയിൽ നിന്നും ഫോൺ പുറത്തെടുത്തു. സുരേഷ് അത് കണ്ടു. അവൻ ഒരു പരിഹാസച്ചിരിയോടെ അവളെ നോക്കി.

"ഇതാണോ വയറുവേദനയ്ക്കുള്ള മരുന്ന്? പണ്ട് ഞാൻ ബാത്റൂമിൽ ഫോൺ കൊണ്ടുപോകുമ്പോൾ നീ എന്നെ എത്ര ചീത്ത പറഞ്ഞിട്ടുണ്ട്! ഇന്ന് നീയും അത് തുടങ്ങിയോ?" സുരേഷ് കളിയാക്കി ചോദിച്ചു.

രേവതിക്ക് വല്ലാതെ ദേഷ്യം വന്നു. "ഞാൻ വെറുതെ ഇരുന്നതല്ല... ഈ വയറുവേദനയെക്കുറിച്ച് ഗൂഗിളിൽ ഒന്ന് സെർച്ച് ചെയ്തതാ."

"അതിനെന്തിനാ ഫ്ലാഷ് ഉപയോഗിക്കുന്നത്?" സുരേഷിന്റെ ചോദ്യം അവളെ സ്തംഭിപ്പിച്ചു.

"അത്... അത് ഞാൻ അറിയാതെ ടച്ച് സ്ക്രീനില് വെള്ളം വീണപ്പോള് തുടക്കാന് നോക്കി അപ്പോള് ഫ്ലാഷ് ഓണ് ആയാത.” 

💬 Comments

View all comments