Chapter Title : രേവതി എന്റെ ഹോട്ട് വൈഫ് 5 [വടംവലി]
മുമ്പ്, മറുപുറത്ത് നിന്ന് വളരെ പരിചിതമായ ഒരു സംഗീതം സുരേഷ് കേട്ടു. ഫ്ലാറ്റിലെ ഏതോ ഒരു ചെറിയ ട്യൂൺ പോലെ. ഒരു ക്ലോക്ക് ഓരോ മണിക്കൂർ കൂടുമ്പോഴും മുഴക്കുന്ന ഒരു പ്രത്യേക സംഗീതം. വളരെ മെലഡിയായ, അല്പം പഴയ രീതിയിലുള്ള ആ മ്യൂസിക്.
ഫോൺ പെട്ടെന്ന് കട്ടായി. സുരേഷ് ആ ശബ്ദം എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്ന് ആലോചിച്ചു. ഏതോ ഒരു ബാങ്ക് ക്ലോക്ക് ആണോ? അതോ രേവതിയുടെ ഓഫീസിലെ ഏതെങ്കിലും സിഗ്നൽ ആണോ?
അവൻ തന്റെ സീറ്റിലിരുന്ന് കണ്ണുകളടച്ചു ആ ശബ്ദത്തെ ഓർത്തെടുക്കാൻ ശ്രമിച്ചു. കഴിഞ്ഞ 30 മിനിറ്റോളം അവൻ ആ ട്യൂണിനെക്കുറിച്ച് മാത്രം ചിന്തിച്ചു കൊണ്ടിരുന്നു. അവന്റെ ഉള്ളിലെ എഐ ആർക്കിടെക്റ്റ് ആ പാറ്റേൺ സെർച്ച് ചെയ്യുകയായിരുന്നു. പെട്ടെന്നാണ് സുരേഷിന്റെ ഉള്ളിൽ ഒരു കൊള്ളിമീൻ പാഞ്ഞത്. അവന്റെ ഹൃദയമിടിപ്പ് നിലച്ചു.
ആ ക്ലോക്ക് ട്യൂൺ... അത് പോലൊരു ട്യൂണ് തന്റെ ഫ്ലാറ്റില് തന്നെ? അതേ അത് തന്നെ, തന്റെ സ്വന്തം ഫ്ലാറ്റിലെ ലിവിങ് റൂമിലുള്ള ആ ഡിജിറ്റൽ ക്ലോക്കിന്റേതാണ്! ഒരു മണിക്കൂർ തികയുമ്പോൾ ആ ക്ലോക്ക് മുഴക്കുന്ന കൃത്യം അതേ സംഗീതം. സുരേഷും രേവതിയും കൂടി കഴിഞ്ഞ വർഷം ജപ്പാനിൽ തന്റെ ബിസിനസ്സ് ട്രിപ്പിനിടയില് ഷോപ്പിണങ്ങിന് പോയപ്പോള് BIC Camera നിന്ന് വാങ്ങിയ ആ ഡിജിറ്റൽ ക്ലോക്ക്!
അതിന്റെ അർത്ഥം? രേവതി ബാങ്കിലല്ല. അവൾ ഫ്ലാറ്റിലാണ്, അപ്പോള് ഉണ്ണിയും തന്റെ ഫ്ലാറ്റിലാണ്! താൻ ഇല്ലാത്ത തന്റെ തന്നെ വീട്ടിൽ, തന്റെ തന്നെ ബെഡ്റൂമിൽ അവർ എന്താണ് ചെയ്യുന്നത്? രേവതിയുടെ ആ കിതപ്പും ഉണ്ണിയുടെ സാന്നിധ്യവും... സുരേഷ്
💬 Comments
View all comments