0%

Chapter Title : രേവതി എന്റെ ഹോട്ട് വൈഫ് പാർട്ട് 6 [Night King]

Author : Night King Read All Parts 24.2K
"അനു മോളെ... എന്താ പറ്റിയത്? എല്ലാം ഓക്കെ അല്ലേ? ഞാൻ കുറെ നേരമായി മുട്ടുന്നു." രേവതി പെട്ടെന്നാണ് യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വന്നത്. എന്ത് പറയണമെന്ന് അവൾക്ക് ഒരു നിശ്ചയവുമില്ലായിരുന്നു. "ആ... ഞാൻ വരികയാണ്" എന്ന് വിക്കി വിക്കി മറുപടി പറഞ്ഞിട്ട് അവൾ വേഗം ആ ബാഗ് എടുത്തു ബെഡ്റൂമിലെ അലമാരയുടെ ഉള്ളിൽ അങ്ങ് ഒളിപ്പിച്ചു വെച്ചു. വിറയ്ക്കുന്ന കൈകളോടെ അവൾ പ്രധാന വാതിൽ തുറക്കാൻ നീങ്ങി.

തുടർന്ന് വായിക്കുക. ..

രേവതി വാതിൽ തുറന്നപ്പോൾ കണ്ടത് മഴയിൽ കുളിച്ചു നിൽക്കുന്ന, അണച്ചു കിതയ്ക്കുന്ന ഉണ്ണിയെയാണ്. പതിനഞ്ച് നിലകൾ ഓടിക്കയറിയതിന്റെ ക്ഷീണം അവന്റെ മുഖത്തുണ്ടായിരുന്നു. അവനെ കണ്ടതും രേവതിയുടെ ഉള്ളിലെ ഭയം ഒരു വിങ്ങലായി പുറത്തു വന്നു. അവൾ ഒന്നും ആലോചിക്കാതെ അവനെ മുറുകെ അങ്ങ് കെട്ടിപ്പിടിച്ചു. ആ ഒരു നിമിഷം അവൾക്ക് അത് അത്യാവശ്യമായിരുന്നു.

ഉണ്ണിയുടെ നനഞ്ഞ ഷർട്ട് അവളുടെ ക്രോപ്പ് ടോപ്പിനെ അങ്ങ് നനച്ചു. മഴയുടെ തണുപ്പും ഉണ്ണിയുടെ ശരീരത്തിന്റെ ചൂടും കൂടി രേവതിക്ക് വല്ലാത്തൊരു ആശ്വാസം നൽകി. അവൾ അവന്റെ തോളിൽ മുഖം അമർത്തി കുറച്ചു നേരം നിന്നു.

ഉണ്ണി (അണച്ചുകൊണ്ട്): "അനു മോളെ... പേടിക്കണ്ട... ഞാൻ വന്നല്ലോ. സുരേഷ് ബ്രോയെ എങ്ങനെയെങ്കിലും കണ്ടുപിടിക്കാം." അവർ വീണ്ടും സുരേഷിനെ വിളിച്ചു നോക്കി, പക്ഷേ ഇപ്പോഴും ആ ഫോൺ സ്വിച്ച് ഓഫ് തന്നെയാണ്. തന്റെ ഡ്രസ് നനഞ്ഞെന്ന് മനസ്സിലായപ്പോഴാണ് അവള് ഉണ്ണിയെ നോക്കിയത്, അവന് നനഞ്ഞു കുളിച്ച് ആകെ കോലം കെട്ടിരിക്കുന്നു. ഉടനെ അവള് അവനെ ബെഡ് റൂമിലേക്ക് കൊണ്ട് പോയി.

രേവതി വേഗം ബെഡ്റൂമിൽ

💬 Comments

View all comments