0%

Chapter Title : രേവതി എന്റെ ഹോട്ട് വൈഫ് 7 [കുറ്റസമ്മതം]

Author : Night King Read All Parts 38.4K

കഴുത്ത് നനയുന്നത് അവന് മനസ്സിലായി. അത് തുപ്പല് അല്ലെന് അറിയാം, ചൂടുള്ള വെള്ളം പോലെ, അത് അവളുടെ കണ്ണു നീരൂകള് ആണ്.

അവൾ എന്തൊക്കെയോ പുലമ്പുന്നുണ്ട്, പക്ഷേ കരച്ചിലും കഴുത്തില് വായ വെച്ചിരിക്കുന്നത് കൊണ്ടും ഒന്നും വ്യക്തമാകുന്നില്ലയിരുന്നു. അവന് അവളെ അവന്റെ കഴുത്തില് നിന്നും നീക്കി അവളുടെ മുഖം കയ്യില് കൊരി എടുത്തു എന്നിട്ട് ചോദിച്ചു, "എന്താ നീ പറഞ്ഞോണ്ടിരുന്നത്?"

രേവതിയുടെ കണ്ണിലൂടെയും, മൂക്കിലൂടെയും, എന്തിനേറെ വായില് നിന്നും തുപ്പല് കൂടി ഇറങ്ങി, അവള് കരഞ്ഞു കൊണ്ട് പറഞ്ഞു "ഏട്ടാ പറ്റി പോയി, അന്നത്തെ ചാറ്റിങ്ങിന് ശേഷം എനിക്ക്, എന്റെ പിടി വിട്ടു പോയി. സോറി ഏട്ടാ, എന്നോട് എന്നോട് ക്ഷെമിക്ക്," അവളുടെ കരച്ചില് മഴ പോലെ വീര്യം കൂടി കൂടി വന്നു. അത് അവന് കണ്ടു നിക്കാവുന്നതിനും അപ്പുറം ആയിരുന്നു.

അവന് അവളെ വീണ്ടും മുറുകെ കെട്ടിപിടിച്ച് അവളുടെ തലമുടിയിൽ  തലോടി കൊണ്ട് പറഞ്ഞു "എടീ നീ കരയണ്ട. തെറ്റ് എന്തേ ഭാഗത്തും ഇല്ലേ?

അവള് പെട്ടെന്ന് കാരച്ചിലോട് "എഎഹ് എങ്ങനെ ഏട്ടാ ഇതില് ഏട്ടൻ തെറ്റുകാരൻ ആകുന്നേ, ഞാന് അല്ലേ ചെയ്തേ, ഞാന് അല്ലേ പിഴച്ചേ"

സുരേഷ് "ച്ചി, അങ്ങനെ പരായല്ലേ, എന്നത് പിഴച്ചു എന്ന? നീ ചാറ്റിങ് കാര്യം എന്നോട് പറഞ്ഞേ അല്ലേ, ഞാന് എന്തു കൊണ്ട് ആണ് വിലക്കിയില്ല, മുളയിലേ നുള്ളി കളയാമായിരുന്നില്ലേ, എന്നിട്ടും എന്നത് കൊണ്ട് ഞാന് എതിർത്തില്ല, അപ്പോള് നിന്നെ ഞാന് എങ്ങനെ ഇപ്പോള് കുറ്റപ്പെടുത്തും മുത്തേ?

രേവതിയുടെ കരച്ചിലിന്റെ തീവ്രത ഓണ് കുറഞ്ഞ പോലെ സുരേഷിനെ തോന്നി.

💬 Comments

View all comments