0%

Chapter Title : രേവതി എന്റെ ഹോട്ട് വൈഫ് 8 [ തനിയാവർത്തനം] [Night King]

Author : Night King Read All Parts 28.3K

ഡ്രൈവിംഗ് സീറ്റിലിരുന്നു. രേവതി തൊട്ടടുത്ത സീറ്റിലും. ഏകദേശം പത്തു മിനിറ്റോളം ആരും ഒന്നും സംസാരിച്ചില്ല.

രേവതി പതുക്കെ സംഭാഷണം തുടങ്ങാൻ ശ്രമിച്ചു. "ഉണ്ണീ... നീ എന്താ എന്നോട് സംസാരിക്കാത്തത്?"

ഉണ്ണി പതുക്കെ റോഡിലേക്ക് തന്നെ നോക്കി മറുപടി പറഞ്ഞു. "നമുക്ക് സൈറ്റിലേക്ക് പോകാം രേവതി... ബാക്കി കാര്യങ്ങൾ അവിടെ ചെന്ന് സംസാരിക്കാം."

"ഓ... ഇപ്പോൾ ഞാൻ വെറും 'രേവതി' ആയി അല്ലേ? ഇന്നലെ വരെ ഞാൻ നിന്റെ അനുമോളായിരുന്നു."

"അത് ഇന്നലെ... ഇന്ന് എനിക്ക് ചില കാര്യങ്ങൾ മനസ്സിലായി. നമ്മൾ തമ്മിൽ ഒരു അതിർവരമ്പ് വേണം."

"എന്ത് അതിർവരമ്പ്? ഉണ്ണി... ഞാൻ നിന്നെ എത്ര സ്നേഹിക്കുന്നുണ്ടെന്ന് നിനക്ക് അറിയില്ലേ?"

"നിന്റെ സ്നേഹം നിന്റെ ഭർത്താവിനോടാണ് രേവതി. അത് എനിക്ക് ബോധ്യമായി. ആ സ്നേഹത്തിനിടയിൽ ഞാൻ വെറുമൊരു ഉപകരണം മാത്രമാണ്."

"അങ്ങനെ പറയരുത് ഉണ്ണീ... നീ എനിക്ക് എത്ര പ്രിയപ്പെട്ടവനാണെന്ന്..." രേവതിയുടെ വാക്കുകൾ പകുതിക്ക് വെച്ച് നിന്നു.

കാറിലെ ഇൻഫോടെയ്ൻമെന്റ് ഡിസ്പ്ലേയിൽ ഒരു കോൾ തെളിഞ്ഞു വന്നു—'മീര കഫേ'. രേവതിയുടെ മുഖം ദേഷ്യം കൊണ്ട് വല്ലാതെ ചുമന്നു.

"ആരാ മീര? ആ കഫേയിലെ പെൺകുട്ടിയല്ലേ?" ഉണ്ണി മറുപടി പറഞ്ഞില്ല. അവൻ കോൾ കട്ടാക്കി.

മീര വീണ്ടും വിളിച്ചു. ഡിസ്പ്ലേയിൽ അവളുടെ പേര് മിന്നിത്തിളങ്ങി. "നീ എന്താ കോൾ എടുക്കാത്തത്? നിനക്ക് അവളോട്  അടുപ്പമാണല്ലോ?"

"അതൊക്കെ എന്റെ വ്യക്തിപരമായ കാര്യമാണ്. അതിൽ നീ ഇടപെടേണ്ട." ഉണ്ണിയുടെ ആ മറുപടി രേവതിയെ ഭ്രാന്ത് പിടിപ്പിച്ചു.

അവൾ പെട്ടെന്ന് അവന്റെ കൈ ആഞ്ഞു പിടിച്ചു. മറ്റൊരു കൈ കൊണ്ട് അവൾ ഡിസ്പ്ലേയിലെ 'Answer'

💬 Comments

View all comments