Chapter Title : രേവതി എന്റെ ഹോട്ട് വൈഫ് 8 [ തനിയാവർത്തനം] [Night King]
ഇറക്കി കുറച്ച് വെള്ളം കൊടുത്തു.
പെട്ടെന്നുള്ള പ്രേരണയാണോ അതോ ഭയമോ അവള് പെട്ടെന്ന് അവനെ കെട്ടിപിടിച്ചു. ആദ്യം ഒന്നു അമ്പറാണെങ്കിലും, അവള് നന്നായി പേടിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയ ഉണ്ണി അവളെയും കെട്ടിപ്പിടിച്ച് മുതുകില് തലോടി ആശ്വസിപ്പിച്ചു. അവള് കുറെ കരഞ്ഞു സോറി പറഞ്ഞു. അവന് ഒന്നും മിണ്ടണ്ട, തൽകാലം ഓഫീസില് ആരും അറിയണ്ട, ഉബെർ പിടിച്ച് സൈറ്റില് പോയി ബാക്കി വർക്ക് തീർക്കം. അവളും ശെരി എന്നു പറഞ്ഞു അവന്റെ മാറില് തന്നെ തല ചായച്ച നിന്നു.
അവര് അവിടെ നിന്നും മറ്റൊരു വണ്ടിയില് സൈറ്റില് പോയി ഇനസപേക്ഷൻ ഫിന്നിഷ് ചെയ്തു ഓഫീസില് എത്തി. വണ്ടിക്ക് ഒരു നോർമൽ പണി ആണ് എന്ന പറഞ്ഞു തടി തപ്പി.
അപകടത്തിന് ശേഷവും അവരുടെ ഇടയിലെ മഞ്ഞ് പൂർണ്ണമായും ഉരുകിയിരുന്നില്ല. ഓഫീസിൽ വെച്ച് രേവതി ഓരോ തവണ അവനെ നോക്കുമ്പോഴും അവൻ കണ്ണുകൾ വെട്ടിച്ചു മാറ്റി. അവൾ അയച്ച മെസ്സേജുകൾക്കൊന്നും മറുപടി വന്നതുമില്ല.
അപ്പോഴാണ് മറ്റൊരു ഇടിത്തീ പോലെ ആ വാർത്ത എത്തിയത്. ഉണ്ണി മൂന്നാർ യാത്രയിൽ പങ്കെടുക്കുന്നില്ല! ഗ്രൂപ്പിലെ അപ്ഡേറ്റുകൾ ശ്രദ്ധിച്ചപ്പോൾ ലീന നേരത്തെ തന്നെ പിന്മാറിയിരുന്നു. ഇപ്പോൾ ഉണ്ണിയും വരുന്നില്ല എന്ന് അറിഞ്ഞതോടെ രേവതിയുടെ നിയന്ത്രണം വിട്ടു. വീട്ടിലെത്തിയ ഉടനെ അവൾ ബാത്റൂമിൽ കയറി വാതിൽ അടച്ച് പൊട്ടിക്കരഞ്ഞു. അവളുടെ ആ വിതുമ്പൽ പുറത്ത് സുരേഷിന് വ്യക്തമായി കേൾക്കാമായിരുന്നു. സുരേഷ് പലതവണ വാതിലിൽ മുട്ടി അവളെ പുറത്തിറക്കി.
അവളുടെ ചുവന്ന കണ്ണുകൾ കണ്ടപ്പോൾ തന്നെ സുരേഷിന് കാര്യം മനസ്സിലായി. "എന്താ രേവതി നിനക്ക് പറ്റിയത്? നീ എന്തിനാ ഇങ്ങനെ
💬 Comments
View all comments