0%

Chapter Title : രേവതി മിസ്സ് [ഏലിയൊ ജോർഡി]

Author : Kambikathakal Read All Parts 1.5K

മോളെ ഈ കൊച്ച്.... എനിക്ക് അറിയാവുന്ന ആളല്ലല്ലോ.... "

" അവൻ എൻ്റെ സ്റ്റുഡൻ്റാ ചേച്ചി... ഞാൻ കൂട്ടിന് കൂട്ടിയതാ... ഇത്രേം ദൂരം ഒറ്റക്ക് വരേണ്ടതല്ലേ.... "

" ആ...ഹ് അങ്ങനെ പറ.... ഒരു മുറി മാത്രമേ ഞാൻ വൃത്തി ആക്കിയൊള്ളൂ.... മറ്റേ മുറി ഞാൻ വേഗം വൃത്തി ആക്കാം മോളെ...."

"അതൊക്കെ ഞാൻ നോക്കിക്കോളാം ചേച്ചി.... സന്ധ്യ ആവാനായില്ലേ ചേച്ചി പൊയ്ക്കോളൂ...."

"ആണോ.... എങ്കിലേ ഞാൻ പോവുകാ... ആഹാരം ഞാൻ കൊണ്ട് വരാം കുറച്ച് കഴിഞ്ഞേച്ചും.... "

"അയ്യോ ചേച്ചി... ഒന്നും വേണ്ട... ഞങ്ങള് നന്നായിട്ട് കഴിച്ചിട്ടുണ്ട്... മാത്രമല്ല കുറച്ച് വാങ്ങിക്കുകയും ചെയ്തു... ഇന്ന് ഇത് മതി.... നാളെ അവിടുന്ന് കഴിക്കാം..." രേവതി സ്നേഹപൂർവ്വം നിരസിച്ചു...

"എങ്കിലേ ചേച്ചി പോവുകയാ.... ടാങ്കിൽ വെള്ളം നിറച്ച് വെച്ചിട്ടുണ്ട്... വിളക്കിൽ എണ്ണ ഇല്ല. മെഴുകുതിരി ഉണ്ട്... അഥവാ കറൻ്റ് പോയാൽ ഉപയോഗിക്കാലോ..."

"ഓ...."

ചേച്ചി പോയതിന് ശേഷം അഭിഷേക് ഉള്ളിലേക്ക് കയറി. അവൻ തോളിലെ ബാഗ് താഴെവെച്ച് ചുറ്റും നോക്കി. പഴയ തടിയിൽ തീർത്ത ഭിത്തികളും, തട്ട് പൊളിഞ്ഞ മേൽക്കൂരയും, പൊടിപിടിച്ച സാധനങ്ങളുമെല്ലാം ആ വീടിന്റെ പഴമ വിളിച്ചോതി. എങ്കിലും ഒരുതരം സൗന്ദര്യവും ഗൃഹാതുരത്വവും അവിടെയുണ്ടായിരുന്നു.

"കുളി മുറി പുറത്താണ്... നന്നായി ഇരുട്ടുന്നതിന് മുമ്പ് കുളിച്ചു കയറണം... " രേവതി പറഞ്ഞു... അവൻ പുഞ്ചിരിച്ചു കൊണ്ട് ഡ്രെസ്സും തോർത്തുമെടുത്ത് കുളിക്കാൻ പോയി... അവിടിമാകം ഒരു പ്രേത സിനിമയിൽ കാണുന്ന പോലെ അവന് തോന്നി... അതിക സമയം എടുക്കാതെ അവൻ കുളിച്ചു വന്നു.. പിന്നാലെ രേവതിയും കുളിക്കാൻ പോയി...

ഒരു

💬 Comments

View all comments