Chapter Title : രേവതി തമ്പുരാട്ടിയും കള്ളക്കാമുകനും 2
എന്ന് വേണമെങ്കിൽ പറയാം
ഞാൻ അവിടെ ആരെങ്കിലും ഉണ്ടോ എന്ന് നോക്കുന്നതിനുമുമ്പ് ഞാൻ റൂമിലെ ലൈറ്റ് അണച്ച് . പതുകെ വാതിൽ തുറന്നു , …
പുറത്തു നോക്കിയപ്പോൾ ഒരു മനുഷ്യകുഞ്ഞും ഇല്ല . എങ്ങിനെ ഉണ്ടാകാനാ ... ഈ പുലർച്ച സമയത്തു എന്റെപോലെ ഭ്രാന്തു വേറെ ആർക്കുണ്ടാവാനാലെ...
ഞാൻ പുറത്തേക്കിറങ്ങി , ഞാൻ അവനെ നോക്കുമ്പോൾ അവൻ പണ്ടത്തെപ്പോലെ തന്നെ പിറന്നപടി കട്ടിലിൽ കിടക്കുകയാണ്
ഞാൻ അയാളോട് എന്റെ ഒപ്പം വരാൻ പറഞ്ഞു
കള്ളൻ :ഞാൻ എന്തിനു വരണം , നീ പോയി കുളിച്ചു വന്നാൽ മതി
എനിക്ക് പേടിയാണ് ഒറ്റയ്ക്ക് ഈ സമയത്തു അതുവരെ പോകാൻ
കള്ളൻ : പേടിക്കേണ്ട ആവശ്യം ഇല്ല . ധൈര്യമായി പോകു ... എന്നെ ആരെങ്കിലും കണ്ടാൽ ഞാൻ പിടിക്കപ്പെടും , ഒപ്പം നിന്നെയും പിടിക്കും , പല കുറ്റങ്ങളും നാട്ടിൽ പറഞ്ഞു പാട്ടാവും...
സാരമില്ല വരാൻ നിർബന്ധിച്ചു ഞാൻ അയാളെ പിടിച്ചു വലിച്ചു , അവസാനം എന്റെ നിർബന്ധത്തിനു വഴങ്ങി ആ ചെറിയ തുണികഷ്ണം അരയിൽ ചുറ്റി വരാൻ നിന്നു.
പിന്നെ എന്നോട് പറഞ്ഞു നീ ആദ്യം പുറത്തേക്കു ഇറങ്ങു. അയാൾ കതകു അടച്ചു ഓടുമാറ്റി ഇറങ്ങാം എന്ന് , ഒരുപക്ഷെ ആരെങ്കിലും വന്നു നിന്നെ വിളിച്ചാൽ നീ ഉറങ്ങാണ് എന്ന് കരുതി തിരിച്ചു പോകും ...
പറഞ്ഞതുപോലെ ഞാനും അയാളും പുറത്തേക്കിറങ്ങി എന്റെ ഒപ്പം അയാൾ നടന്നു . പിന്നെ പിന്നെ അയാളായി മുമ്പിൽ നടക്കുന്നത് , ഒരു കൊച്ചു കുട്ടിയെപ്പോലെ ഞാൻ അയാളെ പിന്തുടർന്ന്
💬 Comments
View all comments