0%

Chapter Title : രേവതി തമ്പുരാട്ടിയും കള്ളക്കാമുകനും 2

Author : രേഖ Read All Parts 837

നടന്നു , എത്ര നടന്നും അവിടെ എത്താത്തതുപോലെ ...

കള്ളൻ : എന്താണ് ഇയാളുടെ പേര് ...

ഞാൻ പറഞ്ഞു ഇത്ര നേരം പേരും ഊരും അറിയാതെ എന്തെല്ലാം ചെയ്തു ... ഇനി എന്തിനാണ് പേരെല്ലാം ...

കള്ളൻ : ഒന്നറിയാൻ , പേര് പറയു ..

രേവതി ,

കള്ളൻ : ഇവിടെ എന്തിനാണ് വന്നത് ,

എവിടെ

കള്ളൻ : ഈ കൊട്ടാരംപോലെയുള്ള ഈ ഇല്ലത്തു .

അതോ ഞാൻ ആ ഇല്ലത്തെ ഒരു അന്ദേവാസിതന്നെയാണ്

കള്ളൻ : കളിയാക്കാതെ  ... അവിടത്തെ അന്ധേവാസികൾ എങ്ങിനെയാ ഈ മുറികളിൽ എല്ലാം കഴിയുന്നത്

ഇവിടെ പെണ്ണുങ്ങൾക്ക് മാസമുറ ഉണ്ടായാൽ വലിയ അപരാതമാണ് ... അവരെ 8 ദിവസം പിന്നെ ആ തടവറയിൽ കിടത്തും

കള്ളൻ : എന്തിനാണ് 8 ദിവസം ... ഇവിടത്തെ പെണ്ണുങ്ങൾക്ക് ദിവസങ്ങൾ കൂടുതലാണോ

ഇവർക്ക് 7 ഒന്നും പോരാ ... 8 ആയില്ലേ ശുദ്ധി ഉണ്ടാകില്ല ..

കള്ളൻ : എനിക്ക് തമ്പുരാട്ടിയെ ഒരു ശുദ്ധിക്കുറവും ഞാൻ കാണേണ്ടിടത്തു കണ്ടില്ലല്ലോ

ഞാൻ ചിരിച്ചപ്പോൾ അവനും ചിരിച്ചു ...

അങ്ങിനെ ഓരോന്നുപറഞ്ഞു ഞങ്ങൾ അവിടെ എത്തി

ചെറിയ ചീവിടിന്റെ കരച്ചിലുകളും പുലർകാലങ്ങളിലെ തണുത്ത കാറ്റും പൂർണ ചന്ദ്രന്റെ വെളിച്ചവും എല്ലാം ആ വെള്ളത്തിൽ പതിക്കുന്നതുപോലെ തിളങ്ങി ....

എത്രയോ ദിവസങ്ങളായി ഞാൻ ഇവിടെ എത്തിയിട്ട് , എന്നിട്ടു ഒരിക്കൽപോലും ഈ സൗന്ദര്യം ഞാൻ ആസ്വദിച്ചിട്ടില്ല .... ആ സൗന്ദര്യം ആസ്വദിക്കുന്നതിനും ഈ കള്ളൻ വേണ്ടിവന്നു എന്ന് ഞാൻ എന്റെ മനസ്സിൽ പറഞ്ഞു

ഞാൻ

💬 Comments

View all comments