Chapter Title : രേവതി തമ്പുരാട്ടിയും കള്ളക്കാമുകനും 3
അത് ആരെങ്കിലും കാണില്ലേ ? പിന്നെ ഈ നേരത്തു എന്തിനാണ് എന്ന് കരുതിയാലോ ,
പിന്നെ എന്ത് ചെയ്യും , അതിനേക്കാളും കൂടുതൽ പേടിക്കാതെ പോകാൻ കഴിയുന്ന സ്ഥലം ഉണ്ടോ ,
നിങ്ങളുടെ ഈ ചായ്പ്പിന്റെ പിന്നിൽ കുറച്ചു നീങ്ങിയാൽ ഒരു ചെറിയ കുളമുണ്ട് അവിടെ നല്ല വെള്ളമണലോ
അത് നിനക്ക് എങ്ങിനെ അറിയാം
അപ്പോളാണ് അവൻ പറയുന്നത് അവൻ പുലർച്ചകളിൽ അവിടെ നിന്നാണ് കുളിയെല്ലാം
അവിടെ ആകെ കാടുപോലെയല്ലേ , വല്ല ഇഴജാതികളോ മറ്റും ഉണ്ടാകും എനിക്ക് പേടിയാണ്
ഒന്നമില്ല പേടിക്കേണ്ട എന്ന് അവനും
സോപ്പ് വേണം എനിക്ക് ,
അതിനെതിനു വിഷമിക്കണം എന്ന് പറഞ്ഞു , അവൻ മുറിയുടെ മച്ചിന് മുകളിൽ ആരും കാണാതെ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഒരു ബോക്സ് എടുത്തു .
അതിലാണ് അവന്റെ ആ കരിപോലുള്ള ആക്കാനായി ഒരു ചെറിയ പാക്കറ്റ് പൊടിയും ഒരു എണ്ണക്കുപ്പിയും പിന്നെ ഒരു ഒരു സോപ്പ് .
ഇതെന്താ തീരെ മണമില്ലല്ലോ, മണമില്ലെങ്കിലെന്താ കരി പോയാൽ പോരെ ...
ഞാൻ പോയി എന്റെ അടിപാവാടയും പിന്നെ ബ്ലൗസും ഇട്ടു.
ഇതിട്ടാലും ഇല്ലെങ്കിലും നീ സുന്ദരിതന്നെയാണ് എന്ന്
ആയിക്കോട്ടെ ,പുതിയ അറിവാണ് ...
അയാളെ ഞാൻ അത്പ പറഞ്ഞു കളിയാക്കിയെങ്കിലും പക്ഷെ എന്റെ ഭർത്താവിൽ നിന്നും ഈ രീതിയിലുള്ള പുകഴ്ത്തലുകൾ വളരെ കുറവാണു , കുറവെന്നല്ല തീരെ ഇല്ല എന്ന് വേണമെങ്കിൽ പറയാം
ഞാൻ അവിടെ ആരെങ്കിലും ഉണ്ടോ എന്ന് നോക്കുന്നതിനുമുമ്പ് ഞാൻ റൂമിലെ ലൈറ്റ് അണച്ച് . പതുകെ വാതിൽ തുറന്നു , …
പുറത്തു നോക്കിയപ്പോൾ ഒരു മനുഷ്യകുഞ്ഞും ഇല്ല . എങ്ങിനെ ഉണ്ടാകാനാ ... ഈ പുലർച്ച സമയത്തു എന്റെപോലെ ഭ്രാന്തു വേറെ ആർക്കുണ്ടാവാനാലെ...
ഞാൻ പുറത്തേക്കിറങ്ങി , ഞാൻ അവനെ നോക്കുമ്പോൾ അവൻ പണ്ടത്തെപ്പോലെ തന്നെ പിറന്നപടി കട്ടിലിൽ കിടക്കുകയാണ്
ഞാൻ അയാളോട് എന്റെ ഒപ്പം വരാൻ പറഞ്ഞു
കള്ളൻ :ഞാൻ എന്തിനു വരണം , നീ പോയി കുളിച്ചു വന്നാൽ മതി
എനിക്ക് പേടിയാണ് ഒറ്റയ്ക്ക് ഈ സമയത്തു അതുവരെ പോകാൻ
💬 Comments
View all comments