0%

Chapter Title : രേവതി തമ്പുരാട്ടിയും കള്ളക്കാമുകനും 3

Author : രേഖ Read All Parts 1.7K

ഉണ്ടായാൽ വലിയ അപരാതമാണ് ... അവരെ 8 ദിവസം പിന്നെ ആ തടവറയിൽ കിടത്തും
കള്ളൻ : എന്തിനാണ് 8 ദിവസം ... ഇവിടത്തെ പെണ്ണുങ്ങൾക്ക് ദിവസങ്ങൾ കൂടുതലാണോ
ഇവർക്ക് 7 ഒന്നും പോരാ ... 8 ആയില്ലേ ശുദ്ധി ഉണ്ടാകില്ല ..
കള്ളൻ : എനിക്ക് തമ്പുരാട്ടിയെ ഒരു ശുദ്ധിക്കുറവും ഞാൻ കാണേണ്ടിടത്തു കണ്ടില്ലല്ലോ
ഞാൻ ചിരിച്ചപ്പോൾ അവനും ചിരിച്ചു ...
അങ്ങിനെ ഓരോന്നുപറഞ്ഞു ഞങ്ങൾ അവിടെ എത്തി
ചെറിയ ചീവിടിന്റെ കരച്ചിലുകളും പുലർകാലങ്ങളിലെ തണുത്ത കാറ്റും പൂർണ ചന്ദ്രന്റെ വെളിച്ചവും എല്ലാം ആ വെള്ളത്തിൽ പതിക്കുന്നതുപോലെ തിളങ്ങി ....
എത്രയോ ദിവസങ്ങളായി ഞാൻ ഇവിടെ എത്തിയിട്ട് , എന്നിട്ടു ഒരിക്കൽപോലും ഈ സൗന്ദര്യം ഞാൻ ആസ്വദിച്ചിട്ടില്ല ....
ആ സൗന്ദര്യം ആസ്വദിക്കുന്നതിനും ഈ കള്ളൻ വേണ്ടിവന്നു എന്ന് ഞാൻ എന്റെ മനസ്സിൽ പറഞ്ഞു
ഞാൻ അവിടെ എത്തിയതും അവൻ അവന്റെ അരയിൽ കെട്ടിയ തുണി എടുത്തു ആ പടവുകളിൽ വെച്ച് , പടവുകൾ എന്ന് പറയാൻ കഴിയില്ലെങ്കിലും മരങ്ങളുടെ വേരുകളാൽ അത് ഒരു പടവുപോലെ ആയിട്ടുണ്ട്
ആ ഇരുട്ടത്തും അവന്റെ തുടയിൽ ഞാന്നുകിടക്കുന്ന കള്ളൻ ഉണർന്നിട്ടില്ല , എനിക്ക് അവന്റെ ആ നിൽപ്പ് കണ്ടു പുഞ്ചിരി വിടർന്നു .
കള്ളൻ പതുകെ വെള്ളത്തിലേക്കിറങ്ങി ,
ഞാൻ നാണത്തോടെ അവനു തിരഞ്ഞു നിന്നു ഞാൻ എന്റെ ബ്ലൗസും അടിപാവാടയും ഊരി .
എനിക്കറിയാമായിരുന്നു അവൻ എന്നെ നോക്കി നിൽക്കുന്നുണ്ട് എന്ന്…

കള്ളൻ : ഞാൻ ഇത്ര നേരം കണ്ടതും ഭോഗിച്ചതുമാണ് അതെല്ലാം , എന്നിട്ടും ഈ

💬 Comments

View all comments