0%

Chapter Title : രേവതി തമ്പുരാട്ടിയും കള്ളക്കാമുകനും 3

Author : രേഖ Read All Parts 1.6K

കൂട്ടുകാരികൾ ഇടാറുണ്ടലോ എന്ന് ചോദിച്ചപ്പോൾ . നീ അവരെപ്പോലെ അല്ലല്ലോ നീ സുന്ദരിക്കുട്ടി മാത്രമല്ലല്ലോ പിന്നെ നീ ഒരു സുന്ദരിപെണ്ണായി മാറിയിരിക്കുന്നു എന്ന് . പിന്നെ ആ വാക്കുകൾ എന്നിലെ സൗന്ദര്യബോധം ഉയർത്തുകയും ഒപ്പം കൂടുതൽ സുന്ദരിയാകാൻ എന്ത് ചെയ്യണം എന്നുള്ള ശ്രമങ്ങൾ തുടങ്ങി . ബിരുദത്തിൽ രണ്ടവർഷം ഞാൻ എന്റെ കലാലയത്തിലെ സുന്ദരിയായി വിലസിക്കൊണ്ടിരിക്കുമ്പോളാണ് പാരമ്പര്യമായി നല്ല തറവാടും ഒപ്പം കാണാനും ചുന്ദരനുമായ ഒരു കണക്കു വിധ്വൻ അതെ അതായതു ചാർട്ടേഡ് അക്കൗണ്ടന്റ് കണക്കുകളെ അമ്മാനമാടുന്നതിൽ ഭയകര മിടുക്കനാണ് , ഇപ്പോളത്തെ പോലെ ആ സമയത്തു അല്ലങ്കിൽ ഞങ്ങളുടെ ആ പ്രദേശത്തു അങ്ങിനെ CA പാണ്ഡ്യത്വം ഉള്ളവർ വളരെ വിരളമാണ് . അതിനാൽ തന്നെ എന്റെ കുടുംബത്തിൽ എനിക്ക് കിട്ടിയ മഹാഭാഗ്യമാണ് എന്ന് പറഞ്ഞു എന്റെ പഠിത്തം അവിടെ അവസാനിപ്പിച്ചു അന്നുവരെ ഞാൻ കണ്ട പഠനമെന്ന സ്വപ്നവും കലാലയ ജീവിതവും എല്ലാം മണ്ണിട്ടുമൂടി ഞാൻ എന്റെ കല്ല്യണത്തിന്റെ കതിര്മണ്ഡപത്തിലേക്കു വലംകാൽ വെച്ച് നടന്നു ഞങ്ങളുടെ ആചാരപ്രകാരം എല്ലാ ബന്ധുമിത്രാതികളെയും നാട്ടിലുള്ളവരെയും വിളിച്ചു വരുത്തി പായസത്തിന്റെയും കറികളുടെയും എണ്ണത്തിൽ മത്സരിച്ചു ഒരു ആഡംബരകല്ല്യാണം ... പിന്നെ അതുപോലെയുള്ള ഉത്സവ പ്രതീതി എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല . ആദ്യത്തെ ദിവസം ഞാൻ അയാളുടെ , രതീഷ് എന്ന് വിളിപ്പേരുള്ള എന്റെ ജീവിതപങ്കാളിയുടെ വീട്ടിൽ ചെന്ന് ... അവിടത്തെ പല സ്ത്രീരത്‌നങ്ങളും എന്നെ കളിയാക്കുന്നതുപോലെ എന്നെ എന്തെല്ലാം പറഞ്ഞു ചിരിക്കുന്നു . കൂട്ടുകാരും എന്റെ ഒപ്പം തറവാട്ടിൽ അടുത്ത് കല്യാണം കഴിഞ്ഞ ചേച്ചിയുടെ കുറച്ചു മാർഗ്ഗനിർദ്ദേശവും കിട്ടിയതിനാൽ ആദ്യരാത്രി എന്നത്

💬 Comments

View all comments