Chapter Title : രേവതി തമ്പുരാട്ടിയും കള്ളക്കാമുകനും 3
എനിക്ക് അവൾ എല്ലാംകൊണ്ടും നല്ല ഒരു ഭാര്യയാണ് , പിന്നെ അവളുടെ സൗന്ദര്യത്തിൽ അവൾ വലിയ സുന്ദരിയും . ഞാൻ : എന്നെക്കാളും സുന്ദരിയാണ് എന്ന് പറഞ്ഞാലും എനിക്ക് പ്രേശ്നമൊന്നുമില്ല . കള്ളൻ : ഞാൻ ഒരിക്കലും അങ്ങിനെ പറയില്ല , തമ്പുരാട്ടിയുടെ സൗന്ദര്യം കണ്ടമാത്രയിൽ തന്നെ ഞാൻ അടിമയായി തീർന്നു , കൂടാതെ എല്ലാം നുകർന്നപ്പോൾ ഞാൻ കൂടുതലായി ഭാഗ്യവാനായപോലെ ഞാൻ : അങ്ങിനെ ഞാനല്ലേ ഈ കള്ളനോട് പറയേണ്ടത് , രതി എന്ന സുഖലഹരിയിൽ ഞാൻ ഇന്നലെ രാത്രിമുതൽ നീന്തിതുടിക്കയായിരുന്നു അത് എന്നെ കൊണ്ട് ചെയ്യിപ്പിച്ചത് നീയും . അപ്പോൾ ഞാനല്ലേ കൂടുതൽ ഭാഗ്യവതി . എന്തുകാരണംകൊണ്ടും ഈ കള്ളനെ ഞാൻ ഇനി മാറ്റി നിർത്തില്ല കള്ളൻ : തമ്പുരാട്ടി അകറ്റാതെ ഈ കള്ളൻ ഇനി എവിടേക്കും പോകില്ല , അത് ഉറപ്പാണ് ഈ കള്ളൻ തരുന്ന ഉറപ്പു ഞാൻ : കുഞ്ഞുങ്ങൾ ഒന്നും ആയില്ലേ കള്ളൻ : രണ്ടുപേരുണ്ട് മൂത്തവന് പത്തു വയസ്സും , ചെറുതിനു ഏഴുവയസ്സും രണ്ടും ആനിയുടെ അമ്മച്ചിയുടെ വീട്ടിൽ നിന്ന് പഠിക്കുന്നു . എന്റെ ഒപ്പം നിന്നാൽ എന്റെ കള്ളത്തരങ്ങൾ പഠിക്കും എന്ന് പറഞ്ഞു അവളുടെ വീട്ടുക്കാർ തന്നെയാണ് അവിടേക്കു കൊണ്ടുപോയത് നീയല്ലേ പറഞ്ഞത് അവളുടെ സഹോദരനും കള്ളനാണ് എന്ന് പിന്നെ അവരുടെ വീട്ടിൽ നിർത്തിയിട് എന്ത് പ്രയോചനം അവളുടെ വീട്ടിൽ അല്ല , അവളുടെ അമ്മച്ചിയുടെ വീട്ടിൽ അത് പറയുമ്പോൾ അവന്റെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു ഞാൻ : അതിനു വിഷമിക്കേണ്ട , ഈ കള്ളത്തരങ്ങൾ നിർത്തിയാൽ മതിയല്ലോ പിന്നെ ആ പ്രശ്നമൊന്നും ഉണ്ടാകില്ലല്ലോ കള്ളൻ : ഞാനും ആഗ്രഹിക്കുന്നുണ്ട് പക്ഷെ കള്ളനായ എനിക്ക് ഒരാളും ജോലിയൊന്നും തരുന്നില്ല അതിനാലാണ് ഞാൻ വീണ്ടും വീണ്ടും ഈ തൊഴിൽ ചെയുന്നത് ജീവിക്കണ്ടേ എനിക്കും ഭാര്യക്കും ചെലവ് നടന്നുപോകണ്ടേ ഞാൻ : ഞാൻ നിനക്ക് ജോലിയും തരാം മാസവരുമാനവും തന്നാൽ നീ ഈ കള്ളത്തരം അവസാനിപ്പിക്കുമോ കള്ളൻ : അവസാനിപ്പിക്കാം , എന്താണ് ജോലി ഞാൻ : എന്റെ ഭർത്താവുദ്യോഗം
💬 Comments
View all comments