0%

Chapter Title : രേവതി തമ്പുരാട്ടിയും കള്ളക്കാമുകനും 3

Author : രേഖ Read All Parts 471

എനിക്ക് വേണ്ട , ഞാൻ കഴിക്കില്ല കള്ളൻ : കഴിച്ചു നോക്ക് ഇഷ്ടപെട്ടാൽ മുഴുവൻ കഴിക്കാം ഇല്ലെങ്കിൽ ഞാൻ കഴിക്കാം എന്തെ നിനക്ക് വിശപ്പ് മാറിയില്ലേ കള്ളൻ : ഇല്ല , വേണമോ ഇപ്പോൾ , വേണം എന്ന് ഒരു വാക് പറഞ്ഞാൽ ഞാൻ എത്തിക്കും അത് എനിക്കും വാശിയായി , എങ്കിൽ അതൊന്നു കാണട്ടെ , ഈ രാത്രിയിൽ നിനക്ക് വേണ്ടി ബിരിയാണി എടുത്തുവെച്ചിരിക്കയല്ലേ , ഞാൻ കളിയാക്കി അവൻ വേഗം വസ്ത്രം മാറി ഒരു സാധാരണക്കാരന്റെ വസ്ത്രമണിഞ്ഞു ആരും കാണാതെ പുറത്തു ചാടി ഇരുട്ടിലെ കാത്തിരിപ്പിന് വളരെ ഏകാന്ധത കൂടുതലാണ് എന്ന് ഞാൻ അപ്പോൾ തിരിച്ചറിഞ്ഞു , ഓരോ നിമിഷവും ഞാൻ എണ്ണി തീർക്കുന്നതുപോലെ , ആ കാത്തിരിപ്പിനൊടുവിൽ അറിയാതെ എന്നെ മയക്കം തളർത്തി പെട്ടന്ന് മച്ചിനുമുകളിൽ ഞെരക്കം കേട്ട് ഞാൻ കണ്ണ് തുറന്നു , നോക്കുമ്പോൾ കള്ളൻ പതുങ്ങി മുറിയിലേക്കു ഇറങ്ങുകയാണ് പക്ഷെ അവൻ നന്നായി കിതക്കുന്നുണ്ട് എന്ത് പറ്റി , നീ വരുന്നത് ആരെങ്കിലും കണ്ടോ കള്ളൻ : അതല്ല , വീണ്ടും അവന്റെ കിതക്കുമ്പോൾ അവന്റെ ശ്വാസം എന്നിൽക്കറിഞ്ഞു പിന്നെ എന്താണ് കള്ളൻ : എന്നെ ആരും കണ്ടതുമില്ല , ഓടിപ്പിച്ചതുമില്ല നീ എന്താണ് എന്ന് ഒന്ന് പറയുമോ വെറുതെ മനുഷ്യനെ ആധിപിടിപ്പിക്കാതെ , ഇനി ബിരിയാണി കിട്ടിയില്ലെങ്കിൽ അത് സാരമില്ല അപ്പോളേക്കും അവൻ എന്റെ കയ്യിലേക്ക് ബിരിയാണി പൊതി വെച്ച് തന്നു എനിക്ക് ദേഷ്യത്തെ പിടിച്ചു നിർത്താൻ പറ്റിയില്ല അത് തണുപ്പിക്കാൻ എന്നപോലെ അവൻ എന്റെ കവിളത്തു ഒരു ഉമ്മ തന്നു , ഞാൻ അവനെ തള്ളിമാറ്റി ... കാര്യം പറഞ്ഞതിനുശേഷം നീ അതികം പുന്നാരിച്ചാൽ മതി കള്ളൻ : ഞാൻ ഒരു കാര്യം പറഞ്ഞാൽ വിഷമിക്കരുത് , ഇന്ന് ഭക്ഷണമായി വന്നിലെ ആര് ആ തള്ളയോ കള്ളൻ : അതല്ല ഉച്ചക്ക് വന്നിലെ ആ പെണ്ണ് അവരുടെ മകളാണ് കള്ളൻ : ഇന്നലെ രാത്രിയിൽ വന്നത് രേവതിയുടെ ഭർത്താവും അല്ലെ അതെ , അതിനെന്താ പ്രശ്‍നം , അവർ

💬 Comments

View all comments