Chapter Title : രേവതി തമ്പുരാട്ടിയും കള്ളക്കാമുകനും 3
,അടിപാവാടയുടെ മുകളിൽ വെറും സാരി ചുറ്റിയപോലെ ആകെ അങ്ങോട്ടും ഇങ്ങോട്ടും മാറി ഭയകര ക്ഷീണം അതുപോലെ തന്നെ എന്തിനെയോ ആലസ്യമോ അതുമല്ലെങ്കിൽ എന്തിനോ അവർ കൊതിക്കുന്നതുപോലെ എനിക്ക് തോന്നി ഇത് പറഞ്ഞതുകേട്ടപ്പോളാണ് എന്റെ മാറ്റം ഇവൾ ഇത്ര കൃത്യമായി ഇവൾ മനസ്സിലാക്കിയിരിക്കുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞത് , ഒരു പെണ്ണിന് മറ്റൊരു പെണ്ണിനെ പെട്ടന്ന് കണ്ടാൽ അവളെ മനസ്സിലാക്കാൻ പറ്റും എന്ന് പറയുന്നതിന്റെ സാരം മനസ്സിലായത് , ഇനി ഞാൻ ഒന്നുകൂടി ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയും ഞാൻ തിരിച്ചറിഞ്ഞു രതീഷ് : ഇതെല്ലാമാണോ നീ കണ്ട വലിയ മാറ്റം എന്ന് പറഞ്ഞു അയാൾ ചിരിക്കാൻ തുടങ്ങി , പിന്നെ അവൾ അത്രക്കും രതിമൂർച്ഛ ഉള്ള പെണ്ണൊന്നുമല്ല അങ്ങിനെ ഒരുതന്നെ വിളിച്ചു മുറിയിൽ കയറ്റാൻ , അങ്ങിനെ തോന്നണമെങ്കിൽ അതിനോട് എന്തെങ്കിലും ഇഷ്ടംവേണ്ടേ , കിടക്കയിൽ അവൾ വെറും ശവമാണ് , എന്റെ ആശകൾ തീർക്കുന്ന ഒരു ശവം കള്ളൻ : ആ ശവമെന്നു പറഞ്ഞ പെണ്ണിനെ അവളുടെ കാമാഗ്നി എന്തെന്ന് അറിയാനും ഉണർത്താനും ഉള്ള കഴിവ് അവനില്ല എന്നിട്ടാണ് അവൻ നിന്നെ കളിയാക്കുന്നത് എന്ന് പറഞ്ഞു എന്നെ കൂടുതൽ പുൽകി , എനിക്ക് അവന്റെ ഓരോ വക്കും പുതിയ ജീവിതം കിട്ടിയതുപോലെയാണ് ഞാൻ ആ സന്തോഷത്തിൽ അവന്റെ കവിളിൽ മാറി മാറി മുത്തമേകി രതീഷ് : നീ ഇങ്ങിനെ ഓരോന്നും പറഞ്ഞു സമയം കളയാതെ നമ്മുടെ കാര്യങ്ങളിലേക്ക് നോക്ക് അവൾ : അപ്പോളേക്കും തമ്പുരാന് തിടുക്കമായല്ലോ തിടുക്കമില്ലാതെ നിന്നെ പിടിച്ചു ഈ രാത്രിയിൽ ഈ കൊതുവിന്റെ കടിയുംകൊണ്ട് ഇവിടെ
💬 Comments
View all comments