Chapter Title : രേവതിയുടെ അഭിനിവേശം 4 [Dark Lord]
വയസ്സ്) നല്ല അടാറ് ചാരക്കായി ആദി തിമർക്കുന്നു. അവിടെയാണ് അവൾ നിത്യയെ കൂടുതല്‍ മനസ്സിലാകുന്നത്. അവൾ വളരെ കൂൾ ടൈപ് ആണെന്ന് മനസ്സിലായി, കാരണം ടീമിലേ എല്ലാർക്കും അവളെ ചുറ്റിപ്പറ്റി നിൽക്കാനാണ് താല്‍പര്യം. മാത്രമല്ല അവൾ നല്ല സോഷ്യല്‍ ആണ്, വെള്ളം അടിക്കും, നന്നായി വലിക്കും. പക്ഷേ അന്നത്തെ ദിവസം നിത്യ വലിച്ചിരുന്നില്ല എന്നു രേവതി ശ്രദ്ധിച്ചു. ഒരു വൈൻ മാത്രം കുടിച്ചു കൊണ്ട് ജോളിയായി നടക്കുന്നു. വേഷം ഒരു വൺ പീസു ആണ്. രേവതിയുടെ ഒറ്റയ്ക്കുള്ള നിൽപ്പാണോ അതോ മറ്റെന്തെങ്കിലും ആണോ നിത്യ അവളുടെ അടുത്ത വന്നു കാര്യങ്ങള് അന്വേഷിക്കാന് തുടങ്ങി.
നിത്യ: “അല്ല രേവതി എന്താ ഒറ്റയ്ക്ക് നില്ക്കുന്നത്? നിങ്ങൾക്ക് എൻജോയ്മെൻറ് ഇല്ലേ?”
രേവതി: “ ഏയ് അങ്ങനെ ഒന്നുമില്ല.. ഇതൊക്കെ ഇങ്ങനെ കാണുന്നതും ഒരു എൻജോയ്മെൻറ് അല്ലേ?”
നിത്യ : “ശരിയാണ്, പക്ഷേ ഇങ്ങനെ മാറി നിന്നും ഒന്നിലും പങ്ക് ചേരാതെ എൻജോയ് ചെയ്യുന്നന്നത് എനിക്കെന്തോ അത്ര ശെരിയാണെന്നു തോന്നുന്നില്ല. യു ആർ മിസ്സിംഗ് റിയല്ലി സംത്തിംഗ്.”"
രേവതി: “ഏയ് എന്നിക്കങ്ങനെ ഒന്നുമില്ല. ഇയാൾക്ക് തോന്നുന്നതാ”"
നിത്യ : “ശരി ഞാനായി ഒരു ഡിബെറ്റിനില്ല. ഇത് തന്‍റെ ആദ്യത്തെ ടീം ഔട്ടിങ് അല്ലേ?”
രേവതി: “അതേ, എങ്ങനെ മനസ്സിലായി"
നിത്യ “ഇങ്ങനെ നിന്നിരുന്ന ഒരുപാട് പേരുണ്ട് കേട്ടോ നമ്മുടെ കൂടെ, ദേ ആ നിൽക്കുന്ന രേഷ്മി (ഒരു കുട്ടി നിക്കറും, നനഞ്ഞു ഒട്ടിയ tshirt ഇട്ടു) ഇത് പോലെ അവർ ഒന്നര വർഷം മുന്നേ നിന്നത് എനിക്ക് ഓർമയുണ്ട്. അവൾ തന്നെക്കാളും കഷ്ടമായിരുന്നു.
💬 Comments
View all comments