0%

Chapter Title : രേവതിയുടെ അഭിനിവേശം 4 [Dark Lord]

Author : Night King Read All Parts 5K
ഒരു ചുരിദാർ ഇട്ടാണ് അന്ന് വന്നത്. അന്നത്തെ നമ്മടെ tl അവളെ പൊക്കി എടുത്ത് പൂളിലേക്കിട്ട്. സംഭവം അയാളെ വർണിങ് കിട്ടിയെങ്കിലും അതില് നാണയത് രേഷ്മി ആണ്. അതുപോലെ എത്രയോ പേര്”" രേവതി “പക്ഷേ എനിക്കത് പോലെ ഇത്രക്ക് റിവിലിങ് ആയി നിൽക്കുന്നത് ആലോചിക്കുമ്പോള് തന്നെ എന്തോ പോലെ. അല്ല ഞാന് ഒരു കാര്യം ചൊടിച്ചൊട്ടെ, കൌതുകം കോണ്ടാണെ. തെറ്റാണെങ്കില് ക്ഷെമിക്കുക” നിത്യ “കാമോൺ, ഷൂട്ട് ഇറ്റ് “ രേവതി: “എന്തിനാണ് ആണുങ്ങൾ സിഗരറ്റ് വലിക്കുന്നത് എന്നു എനിക്കു ഇന്നും അറിയില്ല. ഇത്രക്ക് വൃത്തികെട്ട മണമുള്ള ആ വസ്തു. പക്ഷേ പെണ്ണുങ്ങള് അതേങ്ങനെയ വലിക്കുന്നത്. ഐ മീൻ വാട്ട് സാറ്റിസുഫാകഷൻ യു ഗേറ്റ് ഫ്രം ഇറ്റ്. ഔട്ട് ഓഫ് മൈ കുരിയോസിറ്റി ആണ് കേട്ടോ. ഡോണ്ട് ഫീല് ബാഡ്.." നിത്യ “ഐ ഡോണ്ട് നൌ ടു ബി ഹോണസ്റ്റ്. പക്ഷേ ഒരു സുഖം ഉണ്ട്. ഒരു ടെന്ഷൻ മാറ്റാൻ പറ്റുന്ന എന്തോ, എനിക്കും ആദ്യമൊക്കെ ഭയങ്കര ഒരു സഫോക്കെഷൻ ആയിരുന്നു. പക്ഷേ എപ്പോഴോ എങ്ങനെയോ ഈ വിഷത്തിന് ഇഷ്ടായി. ഐ വോണ്ട് സജെസറ്റ് എനി വൺ ടു യൂസ് ഇറ്റ്.” രേവതി “താങ്ക്സ് ഫോര് ദേ ഓപ്പൺ ആൻസർ. പക്ഷേ ഇന്നു താൻ വലിച്ചയിട്ടേ ഇല്ലല്ലോ?” നിത്യ “ആഹാ താൻ ആള് കൊള്ളാലോ, രാവിലെ വലിച്ചായിരുന്നു. ഇപ്പോ ഒരു 2 മണിക്കൂർ ആയി ഇല്ല. അതേ എന്റെ കൂടെ ഒന്നു റൂം വരെ വരാമോ. ഒറ്റയ്ക്കൊരു പേടി, അതാ. വാൻഡ് ടു യൂസ് തെ ലൂ. പ്ലീസ്സ്"

💬 Comments

View all comments