0%

Chapter Title : രേവതിയുടെ അഭിനിവേശം 4 [Dark Lord]

Author : Night King Read All Parts 5K
ഇതാണ്, അതാണെന്ന് പറഞ്ഞു" നിത്യ (അല്പം ചമ്മലോടെ) “അതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ. താൻ കരുതുന്ന പോലെത്തന്നെ അത് മരുന്നാണ്. ഇടക്ക് ഞാൻ യൂസ് ചെയ്യും. എനിക്കൊരു ഹരമാണ്. പക്ഷെ ഒരുപാടില്ല.” രേവതി “തന്നെ ഉപദേശിക്കാൻ ഞാൻ ആളല്ല. പക്ഷേ ഇതിപ്പോ. സ്‌മോക്കിങ് ഈസ് സ്റ്റിൽ അക്‌സെപ്ടിബ്ൾ പക്ഷെ ഇത്. എന്തിനാടോ ഇതൊക്കെ എവിടാ ചെന്ന് എത്തുന്നേ എന്നറിയാല്ലോ. എനിക്ക് ആലോചിക്കുമ്പോൾ തന്നെ പേടിയാകുന്നു.”
നിത്യ “ഹോ എന്തായാലും സ്‌മോക്കിങ് ഓക്കേ ആയല്ലോ. എനിക്കറിയാം ഈ പഞ്ചാര (എന്താണെന്ന് വായനക്കാർക്ക് മനസ്സിലാകുമല്ലോ) തരുന്ന ഒരു കിക്ക്‌ എന്റെ മോളെ ഒന്ന് വേറെയാ. നിനക്ക് അറിയാഞ്ഞിട്ട. അത്‌കൊണ്ട് ഞാൻ അധികം ഒന്നും പറയുന്നില്ല. അമിത ലഹരി അപകടമാണ്. പക്ഷെ അല്പം ലഹരി ആരാ ആഗ്രഹിക്കാത്തത്‌. താനേ ഓറഞ്ച് ജ്യൂസ് കുടിക്ക് കേട്ടോ. ഒരുപകാരം ചെയ്യാമോ എനിക്ക് ആ ഫ്രിഡ്ജിലെ ഒരു ജാക്ക് ഡാനിയേൽ പെഗ് ബോട്ടിൽ എടുക്കാമോ" രേവതി ഒന്നും പറയാതെ ഫ്രിഡ്ജിൽ നിന്നും രണ്ടു പെഗ് ബോട്ടിൽ എടുത്ത്, നിത്യ എന്തെന്ന് ഭാവത്തിൽ അവളെ നോക്കി. നിത്യ ഒരെണ്ണം പൊട്ടിച്ചു , രേവതിയും ഒരെണ്ണം പൊട്ടിച്ചു എന്നിട്ടു നിത്യ ആ ബോട്ടിൽ എടുത്ത് വായിലോട്ടു വയ്ക്കുന്ന അതെ പോലെ രേവതിയും ആ കുഞ്ഞു ബോട്ടിൽ ചുണ്ടിൽ വെച്ചു പക്ഷെ, നിത്യ അപ്പോൾ ബോട്ടിൽ ചുണ്ടിൽ നിന്നും മാറ്റി അവളെ നോക്കി, രേവതിയും എന്താണ് എന്നറിയാതെ അവളെ കണ്ണ് കൊണ്ട് ചോദിച്ചു എന്ത് പറ്റി എന്ന്. അവൾ ചിരിച്ചു കൊണ്ട് ആ പെഗ് ബോട്ടിലെ രേവതിയുടെ ബോട്ടിൽ ആയി

💬 Comments

View all comments