0%

Chapter Title : രേവതിയുടെ അഭിനിവേശം 4 [Dark Lord]

Author : Night King Read All Parts 5K
മുറ്റിഹ്ച്ചു “ചിയേർസ്" എന്ന് പറഞ്ഞുകൊണ്ട് അവൾ ആ ബോട്ടിലെ വായിലേക്ക് കമിഴ്ത്തി. രേവതിയും ചിരിച്ചുകൊണ്ട് ചിയേർസ് പറഞ്ഞു ആ ബോട്ടിൽ അത് പോലെ വായിലേക്ക് ഒഴിച്ച്. വായിൽ നിന്നും അണ്ണാക്കിലേക്ക് ഒഴുകി ആമാശയത്തിലേക്ക് എത്തുന്ന വഴി അവളുടെ കണ്ണുകളിൽ കൂടി നിത്യക്ക് മനസ്സിലായി. നിത്യ വെള്ളം എടുത്ത് അവൾക്ക് കൊടുത്തു, മുളക് കഴിച്ച കണക്കിന് രേവതി കുറെ വെള്ളം കുടിച്ച്ചു, അപ്പോഴേക്കും, നിത്യ ഹോട്ടൽ റൂം സർവീസ് ആളുകളെ വലിച്ച് കീറാൻ വച്ചിരിക്കുന്ന ഫുഡ് ഐറ്റംസിൽ നിന്നും ഒരു ലെയ്സ് പൊട്ടിച്ച് അവൾക്ക് വായിൽ വെച്ച് കൊടുത്തു. അവളതു ആർത്തിയോടെ കഴിച്ചു വായിലെ ആ ചവർപ്പും മാറ്റി. രേവതി “ഹോ അതങ്ങനെയ ട്രൈ ആയി ആളുകൾ അടിക്കുന്നത്. എന്‍റെ അമ്മെ ഉള്ളു കാളി.” നിത്യ “സാരമില്ല മോളുസ് ഇതൊക്കെ ശരിയായിക്കോളും. ഇന്ന ആ ട്രോപിക്കാന കൂടി കുടിച്ചോ ഒരു സുഖം കിട്ടും.” പക്ഷെ രേവതിക്ക് താൻ അത്രക്ക് കോച്ചാകാൻ മനസ്സ് അനുവദിക്കാത്തത് പോലെ, അവൾ വേണ്ട എന്ന് ആംഗ്യം കാണിച്ച്. മതമല്ല നിത്യയെ ഞെട്ടിച്ച് കൊണ്ട് ഒരു പെഗ് ബോട്ടിൽ കൂടി എടുത്ത് ഗ്ലാസിൽ ഒഴിച്ച് ആ ജ്യൂസ് ഒഴിച്ച് മിക്സ് ആക്കി അത് ഒരു സിപ് എടുത്ത് കുടിച്ച്. നിത്യ “ആഹാ നിനക്കിതൊക്കെ അറിയാല്ലോ, എന്നാൽ മാന്യമായി എനിക്കും ഒഴുക്ക് ഒരെണ്ണം" രേവതി ചിരിച്ചു കൊണ്ട് ഒരെണ്ണം അവൾക്കും ഒഴിച്ച് കൊടുത്തു. അവർ രണ്ടു പേരും ചീയേർസ് പറഞ്ഞു ആ ഗ്ലാസ്സ് കാലിയാക്കി. രേവതിക്ക് നല്ല ഒരു ഉന്മാദം,തലക്ക് ചെറുതായി പിടിച്ചു. നിത്യ കാൽ നീട്ടി

💬 Comments

View all comments