Chapter Title : രേവതിയുടെ അഭിനിവേശം 5 [Dark Lord]
ആദ്യം ഒന്നു ദേഷ്യപ്പെടാൻ എനിക്ക് തോന്നിയെങ്കിലും, അവളുടെ ആ ഊള ഐടിയയില് എനിക്ക് വേറെ ഒരു ഐഡിയ വന്നത്.
ഞാൻ “എടീ നിന്റെ ഊമ്പിയ സൊലൂഷനിൽ ഒരു ഓൾറ്റെർനെറ്റിവ് ഉണ്ട്. നമ്മുടെ മാനത്തിന് അഭിമാനം തട്ടാത്ത ഒരു കേസ് ആയാലോ?”
നിത്യ “എന്ത് കേസ്, എടാ നീ എന്തൊക്കെയാ പറയുന്നെ?”
ഞാൻ “എടീ ഞാൻ സപ്പൊസ് ഒരു അടിപിടി കേസിൽ പെട്ടാലോ?”
നിത്യ “ആർ യു മാട്? ഒരു അടിപിടി കേസ് ഉണ്ടായാല് നിന്റെ കരിയറിൽ പണിയാകില്ലേ ഇഡിയറ്റ്?”
ഞാൻ “അങ്ങനെ ആകാത്ത ഒരു കേസ് ക്രിയേറ്റ് ചെയ്യണം. ഇപ്പോ രെവുനെ നിന്നെയോ ഉപദ്രവിക്കാൻ വന്നവരെ ഞാൻ കയേറ്റം ചെയ്തതിന്റെ പേരിൽ ഒരു കേസ് റജിസ്റ്റർ ആയാൽ?”
നിത്യ “പക്ഷേ അങ്ങനെ ഒന്നുമിലല്ലോ, എന്നിയിപ്പോ നമ്മള് റീക്രിയേറ്റ് ചെയ്താൽ തന്നെ, ആര് വരും? കാരണം കേസ് റജിസ്റ്റർ ആയാല് ആയാളക്ക് ശിക്ഷ ആകില്ലേ?”
ഞാൻ “അതാണ് നോക്കേണ്ടതു. നിന്റെ കാമുകന് പരിചയമുള്ള പൊലീസ്
ഒന്നുമില്ലേ? അതായത് ഈ ചെറിയ കേസിൽ ഒക്കെ കാഷ് കൊടുത്താൽ സാക്ഷി ഒക്കെ പറയുന്ന? ഈ സിനിമയിൽ ഒക്കെ ഉള്ള പോലെ? അങ്ങനെ ആണെങ്കില് അയ്യൽക്ക് ഒരു പത്തോ ഇരുപതിനായിരമോ കൊടുക്കാം, കേസ് കോടതിയില് എത്തുമ്പോൾ ഒത്തുതീർപ്പിന് ജൂഡ്ജിയോട് പറയാം?”
നിത്യ “എന്റമ്മോ, ഇയാള് തിരക്കഥ എഴുതുന്ന അല്ലായിരുന്നോ പണ്ട്? ഹം പക്ഷേ സംഭവം കൊള്ളാം, പക്ഷേ ഇതെല്ലാം രണ്ടു ദിവസത്തിൽ നടക്കുമോ?”
ഞാൻ “രണ്ടു ദിവസം നമുക്ക് ഒരു 5 ദിവസം ആകാം. ടിക്കറ്റ് പാസ്പോർട്ട് കിട്ടിയാലേ ലവന്മാര് എടുക്കൂ. നീ
💬 Comments
View all comments