Chapter Title : രേവതിയുടെ അഭിനിവേശം 5 [Dark Lord]
ഓണ് നിന്റെ ലവനെ വിളിച്ച് പരുപടി നടക്കുമോ എന്നു ചോദിക്കു?”
നിത്യ അവനെ വിളിക്കാന് ഫോൺ എടുത്തപ്പോള് ഞാൻ കയിൽ കയറിപ്പിടിച്ചു ചോദിച്ചു “അതേ ഞാൻ പോകാതിരുന്നാൽ അവന് രേവതിയെ കിട്ടില്ല എന്ന തോന്നലിൽ അളിയൻ സഹായിക്കാതെ ഇരിക്കുമോ?”
നിത്യ “പോടാ മൈരെ, അവന് അങ്ങനെ ഒന്നും ചെയില്ല. ആദ്യം നടക്കുമോ എന്നു നോകട്ടെ”.
പിന്നീട് ഒരു മണികൂറിൽ നടന്നതെല്ലാം വെറും സിനിമകഥയെ വെല്ലുന്ന എക്സെക്യൂഷൻ. ഒരുപാട് പെടികേസ് ഒക്കെ ഉള്ള ഒരുത്തനെ കിട്ടി, സീൻ ഒന്നും ക്രിയേറ്റ് ചെയ്യേണ്ടി വന്നില്ല. ഇന്നലെ ഈ ഹോട്ടലില് പർടിക്ക് വന്നപ്പോള് സ്മോക്കിങ് ഒരു കശപിശ ഉണ്ടായി (ഹോടലിന് പുറത്തു) നിതയും റെവതിയും സ്മോക്കിങ് ചേതോണ്ടിരിക്കുമ്പോള്, ഇവന് ചെന്നു ശല്യം ചെയ്തു, എന്നെ നിത്യ വിളിച്ചു, ഞാൻ താഴെ ചെന്നു അവനെ ഓടിക്കാന് നോക്കി. പക്ഷേ അവന് പിന്മാരിയില്ല, അവസാനം ശല്യം സാഹിക്കാതെ രണ്ടടി കൊടുക്കേണ്ടി വന്നു, അടിയുടെ ആഘാതത്തിലും അളവില് കൂടുതല് മദ്യം കൂടിച്ചിരുന്നത് കോടനും അവന് ബോധം കേട്ടു, പോലീസ് വന്നു അവനെ ഹോസ്പിറ്റല് കൊണ്ട് പോയി, പിന്നെ കേസ് റജിസ്റ്റർ ആയി.. എന്നൊക്കെ. സാക്ഷി നിത്യയും രേവതിയും. ഒന്നും ചെയ്യാതെ അയാളക്ക് 20000 രൂപ. എന്തായാലും ഞാൻ ഉടനെ മാനേജറെ വിളിച്ചു കാര്യം പറഞ്ഞു. എന്നിട്ടു പോലീസ് എന്നോട് ഇനി പറയുന്ന വരെ ജില്ല വിട്ടു പോകാൻ പാടില്ല എന്ന കാര്യവും പറഞ്ഞു. അയാൾ അവിടുന്ന് എന്തൊക്കെയോ പറഞ്ഞു, ഞാനും പറ്റുന്ന രീതിയിൽ തള്ളിക്കൊണ്ടിരുന്നു, പിന്നെ കുറെ കഴിഞ്ഞു എച്ഛ് ആർ വിളിച്ചു കാര്യങ്ങളുടെ നിജസ്ഥിതി
💬 Comments
View all comments