Chapter Title : രേവതിയുടെ അഭിനിവേശം 5 [Dark Lord]
അതവളുടെ കൂട്ടുകാരി നിത്യയുടെ ആണെന്ന്, പക്ഷേ പിന്നെ നെക്സ്റ്റ് ലൊക്കേഷൻ വന്നിട്ട് വർക്കല ആണ് അതും ഒരു മണിക്കൂർ ഗാപിൽ, അതിനർത്ഥം അവർ കാറിലോ മറ്റോ ആണ് പോയത്. ആ ബീച്ചിൽ പോയി രസിക്കട്ടെ. ഞാൻ അത് മാറ്റി, ചുമ്മാ ഗാലറി എടുത്തു നോക്കി. പഴയ ചിത്രങ്ങള്ക്ക് ഈ അവസരങ്ങളിൽ കാണുന്നത് ഒരു രസമ. ഞാൻ പതുക്കെ മറ്റ് പല ഫോൾടേറുകളിൽ കയറി ഇറങ്ങി. ഞാൻ അവളുടെ പഴയ ഫോടോസ് കണ്ടപ്പോൾ പെട്ടെന്നു അവളെ വിളിക്കാൻ തോന്നി, ഞാൻ അവളെ ഡയൽ ചെയ്തു.
ഫോൺ മൂന്നു തവണ റിംഗ് ചെയ്തു പക്ഷേ എടുക്കുന്നില്ല. ഞാൻ ഒരു 5 മിനിറ്റ് കഴിഞ്ഞു വീണ്ടും വിളിച്ചു അപ്പോഴാണ് ഫോൺ എടുത്തത്.
രേവതി☹നല്ല കിതപ്പിൽ “ എന്താണ് ഏട്ടാ?”
ഞാൻ “നീ എന്തിനാടി ഇങ്ങനെ കിതയ്ക്കുന്നത് “
രേവതി “അത് പിന്നെ ഞാൻ ടെറസിൽ ആയിരുന്നു ഫോൺ കേട്ടു ഓടി വന്നതാ.”
ഞാൻ “ഓഹ് നീ വീട്ടിൽ എത്തിയോ, എങ്ങനെ ഉണ്ടാരുന്നു. എവിടെ ആയിരുന്നു പരിപാടി ?”
രേവതി “അത് പിന്നെ, ആ ഞാൻ നേരത്തെ വീട്ടിൽ എത്തി. പരുപാടി നന്നായിരുന്നു. ഞങ്ങള് അവിടെ കാമ്പസിന് അടുത്തുള്ള സ്റ്റാർബക്ക്സ് ആയിരുന്നു. കേക് മുറിച്ച് ഞാൻ ഉബെർ പിടിച്ച് വീട്ടിലെത്തി. ഹോ ഞാൻ ഓണ് കിടക്കട്ടെ നല്ല തലവേദന. വെക്കുന്നേ ഉമ്മ.”
ഞാൻ എന്തേലും പറയുന്നതിന് മുന്നേ ഫോൺ കട്ട് ചെയ്തു. ഞാൻ ആകെ കൻഫ്യൂഷൻ ആയി. ശേട അപ്പോ വർക്കലയിൽ ആരാ പോയേ. അത് മാത്രമല്ല ഇവള് എങ്ങനെ വെക്കുന്നത് എന്തിനാ.
💬 Comments
View all comments