0%

Chapter Title : രേവതിയുടെ അഭിനിവേശം 5 [Dark Lord]

Author : Night King Read All Parts 4.4K
ഞാൻ വീണ്ടും ലോകേഷൻ എടുത്തു നോക്കി. ഇപ്പോഴും ഫോൺ കാണിക്കുന്നത് അത് വർക്കല ബീച്ചിലെ ഒരു റിസോറടിൽ ആണ്. ഇനി മൊബൈൽ തെറ്റ് പറ്റുന്നതാകാമോ. എന്നാലും എന്തോ ഒരു വശപ്പിശകുള്ളപ്പോലെ. ഞാൻ ഇവൾ എവിടെയുണ്ടെന്ന് എങ്ങനെ അറിയാന് പറ്റുമെന്ന് ആലോചനയിൽ ആയി. ആരെ എങ്കിലും വിളിച്ചാൽ പിന്നെ അവൾ അതറിഞ്ഞാല് ചളമാകും. അപ്പോഴാണ് എന്തേ കുബുദ്ധിയില് എന്റെ വൺഡ്രൈവ് നോക്കാന് തോന്നിയത്. മറ്റൊന്നും കൊണ്ടല്ല, മോളുടെ ക്ലാസ് നോട്ട്സ് വാട്സാപ്പിൽ വരുന്നത് കൊണ്ട് അവളുടെ ഫോടോസ് ആല്ബം ഞാൻ
എന്റെ വൺഡ്രൈവ് ആയി സിങ്ക് ചെയ്തിട്ടുണ്ട്. എന്തായാലും പിറന്നാൾ പരിപാടിയല്ലേ, ഒരു പക്ഷേ ഫോടോസ് എന്തേലും ഉണ്ടെങ്കിലോ? ഞാൻ വളരെ ആകാംഷയോട് കൂടി കേറി നോക്കി. അവിടെ കണ്ടപ്പോൾ എനിക്കെന്റെ ഹോടലില് ഭൂമി കുലുക്കം ഉണ്ടാകുന്ന ഒരു പ്രതീതി. എന്നോടു അവൾ കള്ളം പറഞ്ഞിരിക്കുന്നു. ഇന്ന് അപ്‌ലോഡ് ആയിരിക്കുന്ന ചിത്രങ്ങളിൽ അവൾ ഒരു റിസോർട്ടിൽ നിത്യയുടെ കൂടെ എൻജോയ് ചെയ്യുന്ന ചിത്രങ്ങൾ. പിറന്നാൾ പാര്‍ട്ടി തന്നെ, പക്ഷേ നിതയുടെ അല്ല, ഒരു ആണിന്റെ. കാരണം അവന്റെ തലയില് ഒരു പിറന്നാൾ തൊപ്പി. അതുപോലെ ഒരു ചിത്രം കേക്കിന്റെ ആയിരുന്നു, അതിൽ രാഹുൽ എന്നു എഴുതിയിട്ടുണ്ട്. സോ അടുത്ത കള്ളം, നിത്യയുടെ അല്ല, രാഹുലിന്റെ പിറന്നാൾ ആയിരുന്നു, പക്ഷേ എന്തിന്നു? ഒരു പക്ഷേ ഞാൻ എന്നത് കരുതും അല്ലെങ്കില്‍ ഞാൻ സമ്മതിച്ചില്ലെങ്കിലോ, എന്നൊക്കെ കരുതിയാകും. പക്ഷേ എന്നാലും കള്ളങ്ങൾ. പിന്നെ ഞാൻ ചെയുന്ന കാര്യങ്ങള് ആലോചിച്ചപ്പോള് എനിക്ക് ഒരിക്കലും അവളെ കുറ്റപ്പെടുത്താൻ പറ്റില്ല. പക്ഷെ ഇവിടത്തെ എൻ്റെ ന്യായീകരണം

💬 Comments

View all comments