0%

Chapter Title : രേവതിയുടെ അഭിനിവേശം 6 [Night King]

Author : Night King Read All Parts 5.9K

ഫ്ലൈറ്റ് ആണോ അതോ ട്രെയിൻ ആണോ അതോ റോഡ് ട്രിപ്പ് ആണോ… ഇവൾ ഡ്രസ് ഒക്കെ ഓർഡർ കൊടുക്കണ്ടേ… ഇതിനിടയിൽ രേവതി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.. എൻ്റെ തലയിൽ അതൊന്നും ശ്രദ്ധയിൽ വന്നില്ല. അവസാനം അവള്ക്ക് ഫോണിൽ കോൾ വന്ന് അത് അറ്റൻ്റ് ചെയ്തപ്പോൾ ആണ് ഞാൻ തിരികെ എൻ്റെ ചിന്തകൾക്ക് അൽപവിരാമം ഇട്ടു അവളെ നോക്കിയത്. അത് നിത്യയുടെ കാൾ ആയിരുന്നു.

രേവതി “ എടീ നീ ഇത് എവിടെ പെട്ടു കിടക്കുവരുന്നു? നീ ഏട്ടൻ്റെ മൊബൈലിലേക്ക് അയച്ച് പിക്സു കണ്ട് കൊള്ളാം.”

മറുതലക്കൽ പറയുന്നത് കേൾക്കാൻ പറ്റുന്നില്ല. രേവതി ആണേൽ ഒന്നു രണ്ടു മൂളൽ, അവളുടെ മുഖഭവത്ത് നിന്നെ ഒരു നാണം സന്തോഷം ഒക്കെ പോലെ. അവള്ക്ക് എന്തോ ഞാൻ കേൾക്കാതെ സംസാരിക്കണം എന്ന് തോന്നി എനിക്ക്. എന്തായാലും നിത്യ കര്യങ്ങൾ പറയുമല്ലോ ഇല്ലെങ്കിൽ കോൾ റെക്കോഡിങ് ഉണ്ടല്ലോ [അതേ സ്‌പൈ ആപ്സ് ഇപ്പോഴും ഉണ്ട് അവളുടെ മൊബൈലിൽ]. ഞാൻ എൻ്റെ ചായ ഒറ്റ വലിക്ക് കുടിച്ച് അവളോട് അടുക്കളയിൽ കൊണ്ട് വെക്കാൻ ആംഗ്യം കാണിച്ച്, വളരെ വേഗത്തിൽ തന്നെ അവള് അത് എടുത്തോണ്ട് കിച്ചണിൽ പോയി. ഞാൻ അവള് പോയിട്ട് ഒരു 15 സെക്കൻ്റ് കഴിഞ്ഞു പതുക്കെ കിച്ചൺ വാതിലിൻ്റെ സൈഡിൽ നിന്ന് കേൾക്കാൻ ശ്രമിച്ചു.

“എടീ ഡാഷ് എനിക്ക് താത്പര്യം ഇല്ലെന്ന് ആര പറഞ്ഞേ.. എനിക്ക് ഒരേ പോലെ ത്രില്ലും ടെൻഷനും. പിന്നെ എന്തോ ഏട്ടനേ കുറിച്ച് ആലോചിക്കുമ്പോൾ. എനിക്കറിയാം ഇവിടുന്നു ഇറങ്ങിയാൽ കാര്യംങ്ങൾ എത്രത്തോളം എൻ്റെ കണ്ട്രോൾ ഉണ്ടാകില്ലെന്നത്.. ഹം.. ഹം..മും..

💬 Comments

View all comments