Chapter Title : രേവതിയുടെ അഭിനിവേശം 6 [Night King]
സമ്മതിച്ചു.. ഞാൻ തന്നെ ഇന്ന് അവതരിപ്പിക്കാം.. അതെന്താ നിനക്ക് ഇത്രക്ക് ഉറപ്പ്… ഉവ്വേ ഉവ്വേ.. നീ ഈ പിക് എനിക്ക് അയച്ചില്ലല്ലോ എൻ്റെ കെട്ടിയോന് തന്നെ അയക്കാൻ കരണം??… ഞാൻ രാവിലെ പറഞ്ഞത് നീ സെറ്റ് ആക്കാൻ നോക്കുകയ എന്ന് എനിക്ക് മനസ്സിലായി..വേണ്ട വേണ്ട ഉരുളണ്ട മോളെ… ആയിക്കോ ആയിക്കൊ… ഞാൻ ചുമ്മാ പറഞ്ഞാ മോളെ.. എനിക്കറിഞ്ഞൂടെ… പക്ഷെ എൻ്റെ കെട്ടിയോൻ എത്ര എളുപ്പത്തിൽ വീഴുമോ എന്ന് എനിക്ക് തോന്നുന്നില്ല… നീ ശ്രമിക്ക്… ഓകെ ഡീ..ഞാൻ ടെലി നോക്കാം.. ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തോ.. ആഹ അപ്പോ ഫുൾ ഓൺ ആണ്. ഹം ശേരി ഡിയർ…”
ഇത്രേം ആണ് എനിക്ക് കേൾക്കാൻ പറ്റിയത് ഇവളുടെ ഭാഗത്ത് നിന്ന്. മറു സൈഡിൽ എന്ത് പറഞ്ഞു എന്നുള്ളത് എനിക്ക് അറിയില്ല… ഞാൻ ഓടി ചെന്ന് സോഫയിൽ ഇരുന്നു മൊബൈൽ നോക്കി കൊണ്ട് യാതൊന്നും സംഭവിക്കാത്ത പോലെ ഇരുന്നു. വാട്ട്സ്ആപ്പിൽ നിത്യയുടെ മെസ്സേജ്. “T കുടിച്ചോ?”.. ഏയ് ഇവൾക്കെങ്ങനെ മനസ്സിലായി ഞാൻ T കുടിക്കുവായിരുന്നെന്ന്.. ഞാൻ റിപ്ലേ അയച്ച് “യെസ് I ജസ്റ് ഹാട് ഇറ്റ് വാട്ട് അബൗട്ട് യു?”
നിത്യ : “ഞാനിപ്പോ ഒന്നു റെഫ്രേഷ് ആയി വന്ന് ഉള്ളു, രാവിലെ ഭയങ്കര പണി ആയിരുന്നു..😇😇”
നിത്യ “ ഇവിടെ സഹധർമിണി?”
ഞാൻ “ അവള് അടുക്കളയിൽ ആണ്”
നിത്യ “നിൻ്റെ ടെലിഗ്രാം നോക്ക് ചെറുക്ക… അതാണ് ഞാൻ T എന്ന് ചോദിച്ചത്.”
അമ്പോ അപ്പോ അതൊരു ക്ലൂ ആയിരുന്നോ.. മൈരു ഞാനൊക്കെ ഔട്ട് ഡേറ്റഡ് ആണോ. ഞാൻ ലാസ്റ് മെസ്സേജ്
💬 Comments
View all comments