Chapter Title : രേവതിയുടെ അഭിനിവേശം 6 [Night King]
നിത്യ ആയിട്ട് ക്ലിയർ ആയിട്ട് പ്ലാനിംഗ് വേണം.എനിക്ക് രാഹുലിൻ്റെയും അമലിൻ്റെയും സ്വഭാവം അറിയില്ല, അവിടെ ഗോവയിൽ എന്തോക്കെയ പ്ലാനിംഗ് എന്നറിയില്ല.
അതിനിടയിൽ ഞാൻ ഒരു മണിക്കൂർ ഫ്ലൈറ്റിൽ ആയിരിക്കും.. പിന്നെ ഒരുപാട് നേരം അതിനു ശേഷം ഏതാണ്ട് 7-8 മണികൂർ, ഈ സമയത്ത് എന്തൊക്കെ നടന്നു കാണും എന്നു ആലോചിച്ച് എനിക്ക് വട്ട് പിടിക്കാതിരുന്നാൽ മതിയായിരുന്നു. എന്തായാലും ബിസിനസ്സ് ക്ലാസ് അയതോണ്ട് in -flight wifi കിട്ടും.
_______________________+++++++++++++++++________________________
ഇതിപ്പോ എത്ര പേജുകള് ഉണ്ടെന്ന് അറിയില്ല. ചിത്രങ്ങള് എല്ലാം എന്റെ ഭാവനയിൽ വന്നത് പോലെ എടുത്തിട്ടതാണ്. മുഖങ്ങള് എല്ലാം വ്യത്യസ്ഥമായിരിക്കും അതൊരു വല്ല്യ പൊരിയമായായി കണ്ടു കൊണ്ട് കമെൻറ് ഇടരുത്. അപ്പോൾ ഉടനെ തന്നെ അടുത്ത ഭാഗവും കാണും.
💬 Comments
View all comments