Chapter Title : രേവതിയുടെ അഭിനിവേശം [Dark Lord]
ഏരിയ. ഈശ്വര ആപ്പ് പണി തന്നു തുടങ്ങിയോ എന്ന് സംശയിക്കുന്ന നേരത്താണ് എനിക്ക് ഒരു ഐഡിയ തോന്നിയത്. എന്തായാലും അവളുടെ ഗൂഗിൾ പ്രൊഫൈൽ നോക്കിയാൽ ലൊക്കേഷൻ അറിയാല്ലോ. ഞാൻ വീട്ടിലെ ഡെസ്ക്ടോപ്പ് ഓപ്പൺ ചെയ്തു അവളുടെ ഗൂഗിൾ പ്രൊഫൈൽ എടുത്ത്, ലൊക്കേഷൻ സ്പോട്സ് നോക്കി. എന്റെ നെഞ്ച് പടാപടാന്നു അടിച്ച നിമിഷം, മൊബൈൽ ആപ്പിൾ കാണിച്ച ലൊക്കേഷനും ഗൂഗിൾ ലൊക്കേഷൻ ഡീറ്റെയിൽസ് ഒരേ സ്ഥലം. അപ്പൊ അവൾ ഇന്ന് ഓഫീസിൽ പോകാതെ എവിടെ എന്തിനാ പോയത്? അപ്പൊ ആ ജീപ്പിൽ കയറി പോയത് ഇവിടെക്കായിരിക്കണം. പക്ഷെ ആരുടെ ജീപ്പ്, എന്തിനു ഇവൾ ഓഫീസിൽ പോകാതെ മറ്റൊരിടത്ത് പോയി, അതും എന്നോട് ഓഫീസിൽ പോകുന്നു എന്നും പറഞ്ഞു!!!
💬 Comments
View all comments