Chapter Title : Revenge 3 [Bibin]
അവര് രണ്ടുപേരും നിന്നെ വെറുക്കണം മനസ്സിലായോ. എന്നാ നിന്നെ ഞാൻ free ആക്കാം. വേറെ വഴിയില്ലാതെ ഞാൻ തലയാട്ടി ചേച്ചി:mm ആദ്യം നീ പെണ്ണുങ്ങളെ പോലെ ചന്തിയാട്ടി ആട്ടി നടക്കണം മനസ്സിലായോ ഒന്ന് കാണിച്ചേ. ഞാനത് പോലെ നടന്നു കാണിച്ച് കൊടുത്തു ചേച്ചി:good അടുത്തത് എന്തെങ്കിലും പണിയോ അല്ലെങ്കിൽ അവളുടെ മുന്നില് നടക്കുന്ന സമയത്തോ നീ മുന്താണി ഒന്ന് കുടഞ് ഇടുപ്പില് കുത്തണം മനസ്സിലായോ ഞാൻ:mm ചേച്ചി:പിന്നെ ഞാനവരോട് എന്ത് നിന്നെക്കുറിച്ചു പറയുന്നോ അതിന് നീ തലയാട്ടണം മനസ്സിലായോ ഞാൻ:mm ഈ സമയം calling bell അടിക്കുന്ന ശബ്ദം ചേച്ചി:അവരാണെന്ന് തോന്നുന്നു. ഞാൻ പറഞ്ഞ പോലെ പോയി വാതില് തുറക്ക് ഞാനത് പോലെ പോയി വാതില് തുറന്നു. എന്നിട്ട് മുന്താണിയെടുത് ഇടുപ്പിൽ തിരുകാൻ നോക്കുമ്പോ എന്റെ മുന്നിൽ നിക്കുന്നത് അവരല്ല. പകരം ഒരു പയ്യനാണ്. പെട്ടെന്ന് എന്ത് ചെയ്യ്യണമെന്നറിയാതെ സാരിത്തുമ്പും പിടിച്ച് നിന്നു പെട്ടെന്ന് അർജുൻ :Hi. എന്റെ പേര് അർജുൻ.ദാ ആ കാണുന്ന വീട്ടിലെയാണ്. പുതിയ താമസക്കാരണല്ലേ എനിക്ക് അത്യാവശ്യം മിമിക്രി അറിയാവുന്ന കൊണ്ട് നാണം കെടാതിരിക്കാൻ പെണ്ണിന്റെ സൗണ്ടിൽ ഞാൻ:അതെ അർജുൻ :പേരെങ്ങനെയാ ഞാൻ:ബീന അർജുൻ:ഓ.nice name. ആ ഞാൻ പിന്നെ വന്നത് ഇന്നെന്റെ birthday ആണ്. ഞാൻ കയ്യ് നീട്ടി ഞാൻ:Happy birthday അർജുൻ :Thank you. ലഡ്ഡു എടുത്തോളൂ ഞാൻ ലഡ്ഡു എടുത്ത് കഴിച്ചോണ്ടിരിക്കുന്ന സമയത്ത് ചേച്ചി വന്ന് ചേച്ചി:ആരാടി ചാടി കേറി അർജുൻ :Hii ചേച്ചി എന്റെ പേര് അർജുൻ. അപ്പുറത്തെ വീട്ടിലെയാ. ഇന്നെന്റെ birthday ആണ്.ലഡ്ഡു എടുത്തോ ചേച്ചി
💬 Comments
View all comments