Chapter Title : Revenge 3 [Bibin]
ചേച്ചിയും wish ചെയ്ത് ലഡ്ഡു എടുത്തു ഈ സമയം ഞാൻ ലഡ്ഡു കഴിച്ച് കഴിഞ്ഞ് saree തുമ്പ് കൊണ്ട് വായ തുടക്കായിരുന്നു. ചേച്ചിക്കത് ഇഷ്ടപ്പെട്ടു ഈ സമയം ഒരു പാത്രം നീട്ടി അർജുൻ :അമ്മ തന്നു വിട്ടതാ കുറച്ച് പായസമാണ് ചേച്ചി:ഓ ചേച്ചി വാങ്ങിയിട്ട് എന്റെ നേരെ നീട്ടി എടി ഇതൊരു പാത്രത്തിലാക്കിയിട്ട് ഈ പാത്രം കൊടുക്ക് ഞാൻ:mm ഞാൻ അതും വാങ്ങി നേരെ അടുക്കളയിലേക്ക് നടന്നു ചേച്ചി:അർജുൻ അകത്തിരിക്ക്. പാത്രം കഴുകിയിട്ട് വരും അവൻ അകത്തേക്ക് കടന്നു അവര് സംസാരിക്കുന്നത് എനിക്ക് അടുക്കളയിൽ നിന്ന് കേൾക്കായിരുന്നു ചേച്ചി:അർജുൻ ഇപ്പൊ എന്താ ചെയ്യുന്നത് അർജുൻ:ഞാൻ plustwo കഴിഞ്ഞ് നിക്കാണ് ചേച്ചി. അല്ലാ നിങ്ങള് എവിടുന്നാണ് shift ആയി വന്നത് ചേച്ചി:ചെന്നൈയിൽ നിന്ന് അർജുൻ:ഓ അതാണല്ലേ രണ്ടുപേരും Halfsaree യിൽ. എനിക്കി പെൺകുട്ടികളെ Halfsaree യിൽ ഭയങ്കര ഇഷ്ടമാണ്. നല്ല രസമാണ് അവരെ അതില് കാണാൻ ചേച്ചിയൊന്ന് ചിരിച്ചു. ഇടക്ക് അവന്റെ കണ്ണ് അടുക്കളയിലേക്ക് പോകുന്നത് ചേച്ചി ശ്രെദ്ധിച്ചു ചേച്ചി:അർജുൻ ഒരുമിനിറ്റ് ഞാനൊന്ന് പോയി നോക്കട്ടെ ഇതും പറഞ്ഞ് ചേച്ചി അടുക്കളയിലേക്ക് വന്നു ഞാനപ്പോ പാത്രം കഴുകികൊണ്ടിരിക്കായിരുന്നു. ചേച്ചി:എടാ ഒരു task. ഇത് നീ വൃത്തിയില് ചെയ്താ ശിക്ഷയിൽ ചെറിയൊരു ഇളവ് വരുത്താം ഞാൻ:എന്താ ചേച്ചി ചെയ്യണ്ടത് ചേച്ചി:ഒന്നുല്ല. നീ പെണ്ണായിട്ട് അവനെയൊന്ന് seduce ചെയ്യണം ഞാൻ:അയ്യേ എന്താ ചേച്ചി ഇത് ചേച്ചി:നിന്നോട് അവന്റെ കൂടെ കിടക്കാനൊന്നും പറഞ്ഞില്ലല്ലോ. Just ഒന്ന് അവന് നിന്നോടൊരു താല്‌പര്യം വരുത്തുക അത്രെയേ ഉള്ളു ഞാൻ:അങ്ങനെ ചെയ്താ എന്നെ വെറുതെ വിടോ ചേച്ചി
💬 Comments
View all comments