Chapter Title : റിമൈനിംഗ് (charlie)
പുറകെ ഇറങ്ങി ബൊലേറോയിൽ കയറി വണ്ടി മുന്നോട്ട് എടുത്തു... ഗൗതവും വണ്ടിയും അവിടെ നിന്നും മാറിയതും. അവിടെ ഉള്ള മറ്റുള്ളവർ കോൺസ്റ്റബിൾ മാർ കൂടാതെ എ എസ് ഐ മാരും പിന്നെ ഒരു സിഐ യും ആണ്. കോൺസ്റ്റബിൾ 3 പേരുണ്ട് രഘു, സുകു, ജിനു, എ എസ് ഐ മാർ 2 പേർ ഷിയാസ്, നവീൻ. പിന്നെ സർക്കിൾ ഷെരീഫ് ഇവരാണ്. ഗൗതം പോയതും അവരുടെ ഇടയിലെ സംസാരം...
രഘു: ഇന്ന് ശരണ്യയെ അവൻ എന്തായാലും ശരിക്കും ചവച്ചു തുപ്പും. നവീൻ: അവന്റെ മുന്നിൽ കിടന്നു കൊടുക്കാൻ എന്താ ഇവളുമാർക്ക് ഇത്ര ഇഷ്ടം... ഷിയാസ്: നമ്മളൊക്കെ ഒന്ന് മുലയിലേക്ക് നോക്കിയാ അപ്പൊ കുരുപോട്ടും ഇവൾക്കൊക്കെ.. സുകു: എന്തരടെ ഇത്... ഒന്ന് നിർത്തുവോ... നാണം ഇല്ലല്ലോ നിനക്കൊന്നും... അങ്ങനെ ഒരുത്തനു മുന്നിൽ അവളുമാർ കിടക്കുന്നുണ്ടെങ്കിൽ അത് അവന്റെ കഴിവ്. ജിനു: അത് ശരിയാ, ഗൗതം ഒരു പെണ്ണിന്റെയും മുഖത്ത് പോലും അനാവശ്യം ആയി നോക്കാറില്ല. പിന്നെ ഇഷ്ടത്തോടെ കൊടുത്താൽ അത് തീരാതെ മാറുകയും ഇല്ല.
ശാരി: എങ്കിലും അവളൊരു ഭാര്യ അല്ലെ. എങ്ങനെ മറ്റൊരു പുരുഷന്റെ കൂടെ കിടക്ക പങ്കിടാൻ മനസ്സ് വരുന്നു. ഷെരീഫ്: നിന്റെ ഈ പ്രശ്നം എന്താണെന്നു ഞങ്ങൾക്ക് അറിയാം. എന്റെ പെണ്ണെ അവരെന്തോ ചെയ്യട്ടെ.... ഇവിടുത്തെ ഈ നിയമം മാറണം ഇഷ്ടമുള്ളവർക്ക് പരസ്പരം ലൈംഗിക ബന്ധം പുലർത്താൻ അനുവദിക്കുന്ന നിയമം ആക്കണം.... എന്നാണു എന്റെ ഒരു അഭിപ്രായം..... ശാരി: നന്നായി ഇരിക്കും എന്ന് പറഞ്ഞുകൊണ്ട് മുഖം ചുളിച്ചു കൊണ്ട് തന്റെ ഫോൺ എടുത്തു
💬 Comments
View all comments