0%

Chapter Title : റിമൈനിംഗ് (charlie)

Author : ചാര്‍ളി Read All Parts 410

കുത്താൻ തുടങ്ങി.

ഷെരീഫ്: എന്ത് പറഞ്ഞാലും ഗൗതം ജോലിയുടെ കാര്യത്തിൽ ആത്മാർത്ഥത ഉള്ളവൻ ആണ്.... അതിനു എല്ലാരും ഒരേ പോലെ സപ്പോർട്ട് ചെയ്തു. അവരുടെ കുശുമ്പും സ്നേഹവും ഒക്കെ കൊച്ചു വർത്ഥാനത്തിൽ കൂടി പങ്കു വെച്ചുകൊണ്ട് ഇരുന്നു.

ഇതേ സമയം പോയ ഗൗതവും ശരണ്യയും വണ്ടിയിൽ... ശരണ്യ: എന്താ സാറേ എന്താ കാര്യം... ഗൗതം: ഇനി സാറേ വിളി വേണ്ട.... ഗൗതം എന്ന് വിളിച്ച മതി. ഇപ്പൊ യാത്ര ഒഫീഷ്യൽ അല്ല തികച്ചും ആൻ ഒഫീഷ്യൽ ആണ് കേട്ടോ.... ശരണ്യ: എനിക്ക് അപ്പോഴേ തോന്നി... ഗൗതം: നിന്റെ മോൻ എന്ത് പറയുന്നു.... വീട്ടുകാരോ.... ശരണ്യ: 2 വയസ്സ് ആയ അവൻ എന്ത് പറയാനാ... വീട്ടിൽ അമ്മക്ക് സുഖം... ശരണ്യയുടെ ഭർത്താവും വീട്ടുകാരും ഒക്കെ ഒരു അപകടത്തിൽ മരിച്ചു.. അതിൽ നിന്ന് രക്ഷ പെട്ടത് ഗർഭിണി ആയ ശരണ്യയും അമ്മയും മാത്രം ആണ്..

ഗൗതം: താൻ എന്താ പറയാൻ ഉണ്ടെന്നു പറഞ്ഞത്.... ശരണ്യ: എടാ, ഇവിടത്തെ അമ്മയും പെങ്ങളെയും ഒന്ന് തിരിച്ചറിയാൻ കഴിയാത്ത അവന്മാരെ എങ്കിലും നിനക്ക് അറസ്റ്റ് ചെയ്തൂടെ..... ഗൗതം: ഒരു വില്ലനെ കൊല്ലാൻ മറ്റൊരു വില്ലൻ അതല്ലേ... അതിന്റെ ശരി.... ശരണ്യ: നമ്മളൊക്കെ പിന്നെ എന്തിന് ഉള്ളവർ ആടാ.. ഗൗതം: നീ എനിക്ക് രതി സുഖം മതിവരുവോളം നുകരാൻ ഉള്ളവൾ.... ഞാൻ നിനക്ക് അത് തിരികെ നിന്നെ അറിയിക്കാനും.....

ശരണ്യ: കള്ളാ... നിനക്ക് മുന്നിൽ എന്താണോ എന്റെ ചൂടും ചൂരും പിന്തിരിക്കാനുള്ള കഴിവും ഇല്ലാതെ ആയത്... പോലീസ് ആയിട്ടും നമ്മൾക്ക് എങ്ങനെ കഴിയുന്നു ഇങ്ങനെ ഒരു

💬 Comments

View all comments