0%

Chapter Title : റിസർച് ഫെല്ലോ [വാൽസ്യൻ]

Author : Kambikathakal Read All Parts 1.7K

നില്കുന്നത്. അതിന്റെ താഴെ വരെ വേണേൽ വണ്ടി കൊണ്ട് വരാം. രണ്ടു സ്കൂട്ടികൾ നിൽക്കുന്നുണ്ട്. ഇവരുടെ ആകും. അവൻ വിചാരിച്ചു.

രണ്ടു തരുണീ മണികൾക്കൊപ്പവും നടന്നെത്താൻ അവൻ ഇത്തിരി പാടുപെട്ടു.

എന്താ സനലേ കിതച്ചോ - ലിജി ചിരിച്ചു കൊണ്ട് ചോദിച്ചു

സത്യത്തിൽ കിതച്ചിട്ടുണ്ടെങ്കിലും അവൻ അത് പുറത്തു കാണിക്കാത്ത ചിരിച്ചുകൊണ്ട് രീതിയിൽ പറഞ്ഞു : ഇല്ല മാഡം .

ഒരു മാസം ക്യാന്റീനിൽ പോയാൽ സനലിന്റെ ഈ കൊടവയറൊക്കെ പോയി നല്ല സ്ലിം ബുട്ടി ആകും - മാഡം അവന്റെ വയറിൽ നോക്കികൊണ്ട് പറഞ്ഞു.

അവൻ ശരിക്കും മെലിഞ്ഞിട്ടാണ്, പക്ഷെ ഒരല്പം കുട വയറുണ്ട്. അവൻ വയറു ഉള്ളിലേക്കു വലിച്ചു പിടിച്ചു.

ശ്വാസം വിട്ടോ സനലേ , നിനക്ക് വയറൊന്നും കൂടുതലില്ല. മാഡം ചിരിച്ചു കൊണ്ട് പറഞ്ഞു.

അവർ ക്യാന്റീനിൽ എത്തി ചായ എടുത്ത് ഒരു സ്ഥലത്തു ഇരുന്നു. അവിടെ ഇവിടെ ആയി ഏതാനും സ്റ്റാഫ് ഇരിക്കുന്നുണ്ടായിരുന്നു. കദീജ മാഡം ചിലരെയൊക്കെ പരിചയപ്പെടുത്തി. സ്റുഡന്റ്സ്ന്റെ ചെറിയ തെരക്കുണ്ടായിരുന്നെങ്കിലും അവർ സ്റ്റാഫ് ന്റെ മുറിയിൽ ആണ് ഇരുന്നത്. അവൻ പുറത്തേക്ക് ഒളി കണ്ണിട്ട് നോക്കി. നല്ല കിടിലൻ പെൺപിള്ളേർ. ചിലരൊക്കെ അവനെയും നോക്കുന്നുണ്ട്.

പെണ്ണുങ്ങൾ എല്ലാം നിന്നെ നോക്കുന്നുടെല്ലോടാ - മാഡം പതിയെ പറഞ്ഞു.

സനൽ അത്യാവശ്യം സുന്ദരനും മോഡേണും ആണ്. പെൺകുട്ടികൾക്കു അവനിൽ ഒരു ക്രഷ് തോന്നുന്നത് സ്വാഭാവികം ആണ്.

അവൻ ചിരിച്ചു.

നല്ല കുട്ടിയെ കിട്ടിയാൽ നോക്കിക്കോടാ , ഇങ്ങനെ ഒരവസരം ഇനി കിട്ടിക്കൊള്ളണം എന്നില്ല - ലിജി അവനെ പ്രോത്സാഹിപ്പിച്ചു

താങ്ക്യൂ ചേച്ചി

💬 Comments

View all comments