0%

Chapter Title : ഋതം [കൊമ്പൻ]

Author : കൊമ്പൻ Read All Parts 10.7K

ആവശ്യത്തിൽ കൂടുതലും വിശദീകരിക്കുമ്പോ പോലും അവൾ എല്ലാം മറന്നു എന്നെ തേടിവന്നതിൽ ഉള്ള സന്തോഷമായിരുന്നു….. അതും അവൾ തന്നെ ഈ നിമിഷം എന്നിൽ പറിച്ചെടുത്തു…….

ആ വാർത്ത എനിക്ക് താങ്ങാവുന്നതിൽ കൂടുതൽ ആയിരുന്നു, ഗുരുജിയെ വീണ്ടും അവൾ കണ്ടോ എന്ന് ചോദ്യത്തിന് ഇനി പ്രസ്കതിയില്ല, തിരിച്ചു അവൾ പോകും മുൻപ് ചോദിക്കാം എന്ന് വെച്ചതാണ്. അവൾ പലയാവർത്തി അയാളെ കണ്ടിട്ടുണ്ടാകാം അവർ തമ്മിൽ ആവശ്യത്തിലധികം പണ്ണിയിട്ടുണ്ടാകാം…..

കുറെ നേരത്തെ നിശബ്ദതയ്ക്കു ശേഷം ഞാൻ പറഞ്ഞു തുടങ്ങി…..

"എനിക്ക് മനസിലാക്കാം…….സ്‌മൃതി…. ഇത് സത്യം ആണെങ്കിൽ…...അതല്ല എന്നെ ഒഴിവാക്കാൻ ആണ് പറയുന്നത് എന്ന് എനിക്ക് തോന്നുന്നില്ല…….. നീ പോകുമ്പോ……. നിനക്ക് തരാൻ തിരിച്ചൊന്നുമില്ല എന്റെ കൈവശം….. പക്ഷെ… അതെ ഒരു മിനിറ്റു…... തുടക്കം മുതൽ നമ്മുടെ ….സോറി എന്റെ സ്റ്റാർട്ടപ്പിൽ ഇഷ്ടമില്ലാതെ കൂടെയാണെങ്കിലും സ്‌മൃതി വളരെയധികം സപ്പോർട് ചെയ്തിരുന്നു, എന്റെ ഉടമസ്ഥാവകാശത്തിന്റെ പകുതിയിൽ കൂടുതൽ ഞാൻ നിനക്ക് ചെക്ക് ആയിട്ട് തരാൻ ആഗ്രഹിക്കുകയാണ് …."

"ഇല്ല ... ഇനി എനിക്ക് അതിന്റെ ആവശ്യമില്ല." അവൾ അത് വേണ്ടാന്ന് വെച്ചു.

"ഇത് നിനക്ക് വിലയുണ്ടാകില്ല എന്നെനിക്കറിയാം. ഞാൻ അത് കാര്യമാക്കുന്നില്ല. പക്ഷെ നിനക്കും കുഞ്ഞിനും തുടർന്നുള്ള ജീവിതത്തിൽ അതൊരു മുതൽക്കൂട്ടാകും. അതുകൊണ്ടെങ്കിലും..."

സ്‌മൃതി ഒന്നും മിണ്ടിയില്ല.

ഞങ്ങൾ കുറച്ചു നേരം മിണ്ടാതിരുന്നു.

"നിനക്ക് കോഫീ വേണോ സ്‌മൃതി ?" ഞാൻ ചോദിച്ചു.

"ഇല്ല, എന്റെ ക്യാബ് വരാറായി ഇറങ്ങണം." അവൾ എഴുന്നേറ്റ് അവളുടെ ബാഗുകൾ എടുക്കാൻ തുടങ്ങി.

"ഞാൻ നിന്നെ സഹായിക്കാം."

ഞങ്ങൾ ലിഫ്റ്റിൽ നിന്ന് ഇറങ്ങുമ്പോൾ ഞാൻ പറഞ്ഞു

"സ്‌മൃതി

💬 Comments

View all comments