0%

Chapter Title : ഋതം [കൊമ്പൻ]

Author : കൊമ്പൻ Read All Parts 10.7K

കഴിഞ്ഞ കുറെ വർഷങ്ങൾ കടന്നുപോയത്.

എന്റെ കണ്ണിലെ നനവ് കണ്ടപ്പോൾ …..ആ നിശബ്ദത ഭേദിച്ച് കൊണ്ട് അയാൾ തന്നെ അയാളുടെ കഥ അയാൾ പറഞ്ഞു തുടങ്ങി….

ഒരു സ്‌കൂൾമാഷായി Halagur എന്ന സ്‌ഥലത്തേക്ക്‌ ഭാര്യയോടും രണ്ടു മക്കളോടും കൂടെ വരുമ്പോൾ അറിയില്ലായിരുന്നു, അവിടെമാകെ ജന്മികളും അരാഷ്ട്രീവാദികളും നിറഞ്ഞ സ്‌ഥലമാണ്‌ എന്നത്. ആ കാലഘത്തിൽ കുട്ടികൾ വിദ്യഭ്യാസം നേടിയാൽ തങ്ങളുടെ രാഷ്ട്രീയമുതെലെടുപ്പിനു വിലങ്ങുതടിയാകുമെന്നു മനസിലാക്കിയ ഗ്രാമമുഖ്യൻ സ്‌കൂളിന് തീവെക്കാന് ശ്രമിച്ചപ്പോ അത് തടയാൻ ചെന്ന രാമർ എന്ന മാഷെ ഗ്രാമമുഖ്യനും അയാളുടെ കിങ്കരന്മാരും ചേർന്ന് വെട്ടികൊന്നതാണ് എല്ലാത്തിന്റെയും തുടക്കം, അന്ന് അവർക്കെതിരെ ഞാൻ പോലീസിൽ പരാതിനൽകുമ്പോ അറിഞ്ഞിരുന്നില്ല, അത് ആ നരാധമന്റെ മകൾ തന്നെയാണ് അവിടെത്തെ S.I എന്നുള്ളകാര്യം. അവളും അവിടെയുള്ള പോലീസുകാരും വെളുക്കുവോളം എന്നെ സ്റ്റേഷനിൽ കെട്ടിയിട്ടു തല്ലി. തിരിച്ചു വീട്ടിലേക്ക് കാലത്തു എത്തിയപ്പോൾ തണുത്തു വിറങ്കലിച്ച മൂന്നു ശവശരീങ്ങൾ കണ്ടു ഭ്രാന്തു പിടിച്ചവനെ പോലെ ഞാൻ അലറി. ഭാര്യയുടെ ദേഹം ചെന്നായ കടിച്ചു തിന്നപോലെ ആയിരുന്നു.

അത് പറയുമ്പോൾ എന്റെ മുന്നിലിരുന്നു അയാളുടെ കണ്ണുകൾ നഞ്ഞൊഴുകുകയായിരുന്നു.

ഗ്രാമമുഖ്യനേനയും മകളെയും കൊല്ലനായുള്ള എന്റെ ശ്രമം ആദ്യമേ പരാജയപെട്ടു, അവരെന്നെ ജയിൽ പോലെ ഇരുട്ട് മൂടിയ ഒരിടത്തു ബന്ധിച്ചു ലഹരിക്ക് അടിമയാക്കി എന്തെല്ലാമോ എന്റെ ശരീരത്തിൽ കുത്തിവെച്ചു. ഒടുവിൽ അവരോടുള്ള പക ഞാൻ കാണുന്ന സ്ത്രീകളിൽ എല്ലാം തീർത്തു. പക്ഷെ ഞാൻ ഇതുവരെ ആരെയും കൊന്നിട്ടില്ല. ഒടുക്കം ഞാൻ എങ്ങനെയോ രക്ഷപെട്ടു. എന്റെ രോഗാവസ്‌ഥ അറിഞ്ഞ രാജുവും അവന്റെ സുഹൃത്തുക്കളും ചേർന്നു മാറ്റാൻ ശ്രമിച്ചു. രാമറിന്റെ അനുജൻ ആണ്

💬 Comments

View all comments