Chapter Title : ഋതം [കൊമ്പൻ]
കേൾക്കുമ്പോൾ എനിക്കും അസ്വസ്ഥത തോന്നി.
"ഇതെല്ലം തന്നെ എന്റെ മാത്രം തെറ്റാണോ? ഞാൻ എന്താണ് അന്ന് ചെയ്യേണ്ടിയിരുന്നത്? ഇത് ബോളിവുഡ് മസാല സിനിമകൾ പോലെയല്ല, നിനക്കറിയാമല്ലോ. ഞാൻ എന്തെങ്കിലും അന്ന് ശ്രമിച്ചിരുന്നെങ്കിൽ നമ്മൾ രണ്ടുപേരും അവിടെത്തന്നെ കൊല്ലപ്പെടുമായിരുന്നു." ഞാൻ തിരിച്ചും അലറി.
സ്‌മൃതി എന്നെ തുറിച്ചുനോക്കി. അവളുടെ മനസിലെ എല്ലാം അവൾ തുറന്നു പറഞ്ഞത് കൊണ്ടാവാം അവളുടെ മുഖഭാവം ഒരല്പം ശാന്തമായി തോന്നിയത്.
"എന്നെ രക്ഷപ്പെടുത്താതിരുന്നതിന് ഞാൻ നിങ്ങളെ കുറ്റപ്പെടുത്തുന്നില്ല. അപ്പോഴും സാഹചര്യത്തിന്റെ യാഥാർത്ഥ്യം ഞാൻ മനസ്സിലാക്കിയിരുന്നു. പക്ഷെ ... ഇപ്പോഴും ഈ നിമിഷവും ഇപ്പോഴും ... ആ ഉദ്ധാരണം സംബന്ധിച്ച് ഞാൻ ആശ്ചര്യപ്പെടുന്നുണ്ട് ….അജിത്" അവൾ പറഞ്ഞു.
"അതെ, ശെരിയാണ്, നീ പറഞ്ഞല്ലോ നിന്റെ അയാൾ തൊട്ടപ്പോൾ അയാളിൽ പൂർണ്ണ വിധേയത്വം കല്പിച്ചെന്നു! നിന്റെ ശരീരം നീ പറഞ്ഞതുപോലെ കേട്ടില്ല എന്ന്! എനിക്കും അങ്ങനെ തന്നെ." ഞാൻ മുഖം നോക്കാതെ തിരിച്ചു പറഞ്ഞു. അങ്ങനെയേ എനിക്കും അതിനു മറുപടി പറയാൻ കഴിയുമായിരുന്നുള്ളൂ.
"ഞാൻ ... ഞാൻ നിന്നെ വിശ്വസിക്കുന്നു അജിത്, എനിക്ക് മനസിലാകും, പക്ഷെ ഒരിക്കലും അത്……." അവൾ സൗമ്യമായി എന്റെ തോളിൽ തടവി. എനിക്ക് ആ സമയത്തെ അവളുടെ സ്പർശം പോലും ചിരപരിചിതമായ ഞാൻ എത്രയോ അനുഭവിച്ച എന്റെ സ്‌മൃതിയുടെ പോലെയെനിക്ക് തോന്നിയില്ല!.
:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
ആ രാത്രിയിലേക്ക് …..തിരിച്ചു ആ ബസിലേക്ക്…...തന്നെ….പോകാം....
ഞാൻ ഇപ്പോഴും എന്റെ ഉദ്ധാരണം എങ്ങനെ സംഭവിക്കുന്നു എന്ന് മനസ്സിലാക്കാൻ ശ്രമിക്കുകയായിരുന്നു. എന്തിനാണ് ഞാൻ ആ കാഴ്ച ഇത്രയ്ക്ക് ഇഷ്ടപ്പെടുന്നത് എന്ന് ആലോചിക്കുമ്പോ സ്‌മൃതിയുടെ മുഖത്തു വിശ്വാസവഞ്ചനയുടെ ഒരു ഭാവം ഞാൻ
💬 Comments
View all comments