0%

Chapter Title : ഋതം [കൊമ്പൻ]

Author : കൊമ്പൻ Read All Parts 10.5K

അവൾക്കിഷ്ടമില്ലാത്തത് ഒന്നും അദ്ദേഹം ചെയ്യില്ല!"

ഞാൻ ആ വൃത്തികെട്ട റെക്സിൻ സീറ്റിൽ തന്നെ ഇരുന്നുകൊണ്ട് കണ്ണുനീർ തുടക്കുമ്പോ, ഞാൻ ആലോചിച്ചു ഒരു മണിക്കൂർ മുമ്പ്, എന്റെ സുന്ദരിയും ബുദ്ധിമതിയും വിശ്വസ്തയുമായ ഭാര്യയോടൊപ്പം ഒരു വിജയകരമായ സ്റ്റാർട്ടപ്പ് സ്ഥാപകനായിരുന്നു ഞാൻ, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഇടപാടിലേക്ക്. ഒരു കോടീശ്വരനല്ലെങ്കിൽ എന്നെ കോടീശ്വരനാക്കാൻ കഴിയുന്ന ഒരു കരാർ. എന്നാൽ ഇപ്പോളോ അതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അവസ്ഥ. ഇരുണ്ട കാട്ടിലേക്ക് എന്തിനും പോന്ന ആ കൊള്ളക്കാരനുമായി എന്റെ പതിവ്രതയായ ഭാര്യ സ്‌മൃതി അവളുടെ എല്ലാം എല്ലാം അയാൾക്ക് നൽകാനായി നടന്നു പോയി കഴിഞ്ഞിരുന്നു. ഇനി അവളുടെ പവിത്രതയെയും സുരക്ഷയെയും പറ്റിയും ഞാൻ എന്ത് ആലോചിക്കാൻ ആണ്, എനിക്കതിൽ അര്ഹതയുണ്ടോ?.

ഞാൻ ഓരോന്നു ആലോചിക്കുമ്പോ എന്റെ ഹൃദയത്തിൽ ചില്ലുകൾ തറഞ്ഞു സുഖം ഞാൻ അനുഭവിച്ചുകൊണ്ടിരുന്നു. ഞാൻ എത്രമാത്രം അസ്വസ്ഥനാണെന്ന് രാജു മനസിലാക്കിയപ്പോൾ അവൻ എന്നോട് പറഞ്ഞു.

"ഡാ നീ എഴുന്നേൽക്ക് നമുക്ക് ഒരു ചായ കുടിച്ചിട്ട് വരാം." എന്നെ തോളിൽ അമർത്തികൊണ്ട് പറഞ്ഞു.

ഞങ്ങൾ ബസ്സിൽ നിന്നും ആ ചായപ്പീടികയിലേക്ക് നടന്നു. മറ്റ് യാത്രക്കാരു എന്നെ പ്രത്യേകരീതിയിൽ നോക്കുന്നത്, എനിക്ക് വിചിത്രമായി തോന്നി, എന്റെ പാന്റിൽ മുഴച്ച പൗരുഷം, ഇനിയതിനെ പൗരുഷം എന്ന് ഒക്കില്ല, അതിനു ഉറപ്പുണ്ടെങ്കിലും നെഞ്ചുറപ്പ്‌ ഇല്ലാതെ പോയവന്റെ ഇറച്ചിക്കഷണം!

എന്റെ മനസ്സിൽ ആ ഇരുട്ടിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ഞാൻ ചിന്തിക്കാൻ തുടങ്ങിയതായിരിക്കണം ഇത് സംഭവിച്ചതെന്ന് ഞാൻ പെട്ടെന്നുതന്നെ മനസ്സിലാക്കി, പക്ഷേ ഞാൻ അത് കാര്യമാക്കിയില്ല. രാജു എനിക്ക് ഒരു കപ്പ് ചായ, സമോസ

💬 Comments

View all comments