0%

Chapter Title : ഋതം [കൊമ്പൻ]

Author : കൊമ്പൻ Read All Parts 10.5K

അവളുടെ സ്വെറ്റ് പാന്റും കാർഡിഗനും മാത്രം ധരിച്ച്, എന്നെയൊന്നു നോക്കുക പോലും ചെയ്യാൻ കൂട്ടാക്കാതെ അനുസരണയോടെ അയാളെ അനുഗമിച്ചു. അർദ്ധരാത്രി ആയതിനാൽ ഡ്രൈവർ ബസിലെ ലൈറ്റുകൾ ഒന്നും ഓണാക്കിയിരുന്നില്ല. എന്നാൽ പുറത്തുനിന്നുള്ള ഉരുണ്ട ബൾബിന്റെ മഞ്ഞ വെളിച്ചം കാരണം എൻറെ ഭാര്യ നടന്നു പോകുമ്പോൾ ഒരുപാട് പുരുഷന്മാർ അവളെ ശ്രദ്ധിക്കുന്നത് ഞാൻ നോക്കി നിന്നു. രണ്ടുപേരും ബസിൽ നിന്ന് പിറകിലൂടെ ഇറങ്ങി.

ഗുരുജി സ്‌മൃതിയുടെ കൈ പിടിച്ച് നടക്കുമ്പോ വെളിച്ചത്തിൽ നിന്നും അന്ധകാരത്തിലേക്ക് അവൾ പതിയെ മാഞ്ഞുപോകുന്നതുപോലെ തോന്നി. ഇരുട്ടിൽ നിന്നും ഇരുട്ടിലൂടെ മരങ്ങൾക്കിടയിലൂടെ അതിനപ്പുറത്തേക്കും ഗുരുജിയോടപ്പം ഒരു പ്രതിരോധവുമില്ല അവളെ മുഴുവനായും അയാൾക്ക് സമർപ്പിക്കുവാനായി ഒരുമ്പെട്ട് ഇറങ്ങിയപ്പോൾ ഞാൻ സീറ്റിൽ ഇരുന്നുകൊണ്ട് ജനാലയിൽ കൂടെ എത്തി പുറത്തേക്ക് നോക്കി. ഡ്രൈവർ, സിഗരറ്റ് കത്തിച്ചുകൊണ്ട് അവർ നടക്കുന്നത് കണ്ടു, അയാൾ അവരെ നോക്കി പുഞ്ചിരിച്ചു ഒരു അയാൾക്കു മനസിലായി കാണണം രണ്ടുപേരും എന്തിനാണീ രാത്രി നടന്നുപോകുന്നത് എന്ന്. ഞാൻ അവളുടെ ഒരു നോട്ടത്തിനു പോലും വിലയില്ലാത്തവനായി മാറുന്ന സത്യം, നിമിഷം ആ ഗ്രാമത്തിൽ യാത്ര തുടങ്ങുമ്പോ അവൾ...സ്‌മൃതി എന്റെ സ്വന്തമായിരുന്നു….എന്നാൽ ഇന്നിപ്പോൾ അവൾക് എന്റെയൊപ്പമില്ല!! ഒറ്റപ്പെടലിന്റെ തീവ്രമായ വേദനകൊണ്ട് എന്റെ കണ്ണുനീർ ഒഴുകുമ്പോ…. തടയാൻ ഞാൻ എന്റെ കണ്ണുകളിൽ കൈ വച്ചു. പെണ്ണിന്റെ മാനസിക വ്യാപാരങ്ങൾ എനിക്ക് ഇന്നും മനസിലാകാത്ത ഒന്നാണ് എന്ന് ഞാൻ ഊഹിച്ചു.

"ഡാ…..." രാജു എന്റെ മുതുകിൽ തലോടി. "നീയിപ്പോ വല്ലാത്ത അവസ്‌ഥയിലാണ്‌ എനിക്കറിയാം. പക്ഷേ എന്നെ വിശ്വസിക്കൂ, ഗുരുജി നിങ്ങൾ വിചാരിക്കുന്നതിലും നല്ല ആളാണ്. അദ്ദേഹം നിങ്ങളുടെ ഭാര്യയോട് നന്നായി പെരുമാറും.

💬 Comments

View all comments