Chapter Title : ഋതം [? ? ? ? ?]
നോക്കുമ്പോ അവളെ പുതച്ച പുതപ്പിന്റെ ഉള്ളിൽ നിന്നും അനക്കങ്ങൾ കണ്ടു തുടങ്ങി. അവളുടെ മുഖം മുൻപിലേക്ക് തന്നെ നോക്കുന്ന പോലെ ആയിരുന്നു, അയാളുടെ ശല്യം സഹിക്കാതെ അവളുടെ കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണീർ കണ്ടതും എന്റെ കൈകൾ വിറച്ചു തുടങ്ങി. എന്ത് ചെയ്യുമെന്ന് ആലോചിക്കുമ്പോ, അവൾ പക്ഷെ അത് ഞാൻ കാണാതെ തുടക്കാൻ ശ്രമിച്ചു.
“എടാ നിന്നെപ്പോലെയുള്ള കാശുകാർക്ക് ഇതുപോലെ ഉള്ള ബസിൽ വരേണ്ട കാര്യമെന്താണ്….”
രാജു എന്നോട് ചോദിച്ചു.
ഞാൻ അത് ശ്രദ്ധിക്കാതെ സ്‌മൃതിയെ തന്നെ നോക്കുമ്പോ എന്റെ കണ്ണുകൾ മങ്ങുന്നപോലെ തോന്നി, എന്റെ കണ്ണുകൾ ഇറുകെയടച്ചു. കണ്ണീർ ഒഴുകാതെ പിടിച്ചു നിർത്താൻ വേണ്ടി. പക്ഷെ അവന്റെ ചോദ്യം പോലെ ഈ നശിച്ച ബസ് - യാത്ര തീരുമാനം എടുത്തതിന്റെ പേരിൽ എന്റെ മനസിനെ പഴിക്കുകയും ചെയ്തുകൊണ്ടിരുന്നു.
"ഡാ….?"
സ്‌മൃതിയെ തന്നെ നോക്കി സീറ്റിൽ ചാരിയിരുന്നു……
അവളെ പുതച്ച പുതപ്പിന്റെ ഉള്ളിലൂടെ ഗുരുജിയുടെ കൈകൾ ചലിക്കുന്നത് കണ്ടു നിൽക്കാൻ അല്ലാതെ എനിക്കൊന്നും ചെയ്യാനായില്ല, ഓരോ സെക്കന്റിലും എന്റെ ശ്വാസം നിലക്കുന്ന പോലെ തോന്നി.
"നീ കേൾക്കുന്നില്ലെടാ..,?"
"ഒന്ന് മിണ്ടാതെ ഇരിക്കാമോ." ഞാൻ അവനോടു സഹികെട്ടപ്പോൾ പറഞ്ഞു പോയി.
"സമയം പോകാൻ വേണ്ടി ചോദിച്ചതല്ലേടാ….നീ എന്തിനാ ചൂടാവുന്നത്?"
അവൻ എന്നെ നോക്കി ചിരിച്ചുകൊണ്ട് കത്തി വയറിൽ നിന്നും തിരിച്ചു എടുത്തു, എന്നിട്ട് എന്നെ നോക്കി ഒന്നുടെ അമർത്തി പിടിച്ചു അവനാ കത്തി പതിയെ ഒന്ന് കറക്കി. ഞാൻ നിശബ്ദനായി ഇരുന്നുകൊണ്ട് എന്റെ സ്‌മൃതിയിൽ നിന്ന് കണ്ണെടുത്തു ബസിന്റെ നേരെ നോക്കി, മനസ്സിൽ എങ്ങനെയും രക്ഷപ്പെടുക എന്നത് മാത്രമാണ്.
💬 Comments
View all comments