Chapter Title : ഋതം [? ? ? ? ?]
പിടിച്ചു നിൽക്കും. വേറേ വഴിയില്ല! ഞാനവരെ തന്നെ നീരീക്ഷിച്ചുകൊണ്ട് ഇരുപ്പു തുടർന്നു.
“കയ്യിലെ പുതപ്പ് വെച്ച് നീയെന്തു ഉണ്ടാക്കാൻ ആണ്, അതിങ്ങു തന്നേ.”
അയാളുടെ ഘന ശബ്ദത്തിൽ ഉള്ള ആജ്ഞയോടൊപ്പം കൂട്ടാളിയുടെ കത്തിയും നിശബ്ദമായി എന്നോട് കല്പിക്കുമ്പോ ഞാൻ എന്ത് ചെയ്യും.
ബ്ലാങ്കറ്റ് ഗുരുജിയുടെ മടിയിലേക്ക് ഞാൻ ഇട്ടുകൊടുത്തു. അന്നേരം അത് കൈകൊണ്ട് വിരിച്ചുകൊണ്ട് സ്‌മൃതിയ്ക്ക് കൊടുത്തു.
“തണുപ്പ് മാറ്റിക്കൊള്ളൂ സുന്ദരീ..”
സ്‌മൃതി വിറയ്ക്കുന്ന കൈകളോടെ ബ്ലാങ്കറ്റ് കഴുത്തിലൂടെ പുതച്ചു. ഗുരുജി അന്നേരം ഒരു കൈകൊണ്ട് പുതപ്പിലൂടെ അവളെ ഒന്ന് തലോടാനും ശ്രമിച്ചു.
“രാജൂ, അവനെ നീ ശ്രദ്ധിക്കുമല്ലോ അല്ലെ..” ഗുരുജി ഇപ്രകാരം എന്റെ തൊട്ടടുത്തിരിക്കുന്ന മെലിഞ്ഞവനോട് പറഞ്ഞുകൊണ്ട് ആ തോക്ക് അടുത്തുള്ള മറ്റൊരു സീറ്റിലേക്ക് ഇട്ടു.
ഞാനാ തോക്ക് കൈയ്യെത്തി പിടിക്കുമായിരുന്നു, അത്രയ്ക്കും കൈ അകലമേ ഉണ്ടാട്ടിരുന്നുള്ളു താനും, പക്ഷെ രാജുവിന് എന്റെ പേടിച്ച മനസു നല്ലപോലെ വായിക്കാൻ കഴിഞ്ഞത് കൊണ്ടാവാം അവൻ ഒന്നുടെ ശക്തിയായി എന്റെ വയറിലേക്ക് കത്തി അമർത്തിയത്. എന്നെ സ്തംഭിപ്പിക്കാൻ ഉള്ള രാജുവിന്റെ ശ്രമം വിജയിച്ചതോടെ ഞാൻ വീണ്ടും അവരുടെ കൈപ്പിടിയിൽ തന്നെ കുരുങ്ങി.
സ്‌മൃതിയുടെ തോളിൽ കൈ വെച്ചുകൊണ്ട് താഴേക്ക് കൈ കൊണ്ട് ചെന്നപ്പോൾ എനിക്ക് ഊഹിക്കാമായിരുന്നു അയാളുടെ കൈ എവിടെയായിരിക്കും എന്ന്, അവൾ അയാളുടെ സ്പര്ശനം ഇഷ്ടമാകാതെ ഒന്ന് പിടഞ്ഞപ്പോൾ പുതപ്പിന്റെ മറ്റേ വശം എടുത്തുകൊണ്ട് ഗുരുജിയുടെ തോള് മറക്കുന്ന പോലെ പുതച്ചു. ഇപ്പൊ എനിക്ക് സ്‌മൃതിയുടെ മുഖം അല്പമേ കാണാൻ കഴിയുമായിരുന്നുള്ളൂ. അവളും ഗുരുജിയും ആ പുതപ്പിൽ പാതിയോളം മൂടപ്പെട്ടു കഴിഞ്ഞു.
വീണ്ടും ഞാൻ സ്‌മൃതിയെ തന്നെ
💬 Comments
View all comments