Chapter Title : റിയ എക്സ് കാമുകി റിട്ടേൺസ് [GAGANACHARI]
റിയ : നിനക്ക് എന്നോട് ഇപ്പോഴും ദേക്ഷ്യം ആണോ? ഞാൻ : നീ കാണണം എന്ന് പറഞ്ഞത് എന്തിനാണെന്ന് പറയ്? റിയ : എനിക്ക് നിന്റെ ഒരു ഹെല്പ് വേണം.. ഞാൻ : എന്താ? റിയ :നീ നോ പറയരുത് പ്ലീസ് ഞാൻ : കാര്യം പറയ് റിയ : ഞാൻ നിന്റെ കാൽ പിടിക്കാം നോ പറയരുത് ഞാൻ : നീ കാര്യം പറയെടി റിയ : എടാ എനിക്ക് അബോർഷൻ ചെയ്യാൻ ഉള്ള ടാബ്ലറ്റ് ഒപ്പിച്ചു തരോ? ഞാൻ : നിനക്ക് എന്തിനാ അത്? റിയ : ഞാൻ ഗർഭിണിയാണ്..
ഞാൻ ചെറുതായൊന്നു ഞെട്ടിയെങ്കിലും പുറത്ത് കാണിച്ചില്ല. സത്യത്തിൽ അവൾക്ക് ഇങ്ങനെ ഒരു പണി കിട്ടിയതിൽ മനസ്സിൽ സന്തോഷവും തോന്നി കാരണം മറ്റൊരു മൈരന് വേണ്ടി ഇവൾ എന്നെ തേച്ചതാണ്..
ഞാൻ : ഒറ്റക്ക് പ്രെഗ്നന്റ് ആവില്ലലോ so ആരുടെ ഒപ്പമാണോ ചെയ്തത് അയാളോട് ഒപ്പിച്ചു തരാൻ പറഞ്ഞോളൂ എനിക്ക് പറ്റില്ല.. റിയ : പ്ലീസ് നീ എന്നെ ഹെല്പ് ചെയ്യണം എനിക്ക് വേറെ ആരുമില്ല സഹായിക്കാൻ..
ദേക്ഷ്യത്തോടെ ഞാൻ : കൂടെ കളിച്ചോനോട് പോയി ചോദിക്കെടി.. റിയ : നീ ദേക്ഷ്യപ്പെടല്ലേ പ്ലീസ്.. എനിക്ക് വേറെ ആരോടും ഇത് പറയാൻ പറ്റില്ല. ഞാൻ : നിന്നെ കളിച്ചവനോട് പറയെടി റിയ : പ്ലീസ് ടാ ചൂടാവല്ലേ ഞാൻ : ഓക്കേ ഞാൻ ചൂടാവുന്നില്ല ആദ്യം രണ്ട് കാര്യങ്ങൾക്ക് നീ ഉത്തരം പറയ് റിയ : മ്മ് എന്താ? ഞാൻ : എനിക്ക് ടാബ്
💬 Comments
View all comments