0%

Chapter Title : റിയ എക്സ് കാമുകി റിട്ടേൺസ് [GAGANACHARI]

Author : Kambikathakal Read All Parts 495

കിട്ടും എന്ന് ആരാ പറഞ്ഞെ നിന്നോട്? റിയ : എടാ പണ്ട് നീ നിന്റെ rep ഫ്രണ്ട് വഴി ഹരിതയ്ക്ക് വാങ്ങി കൊടുത്തിട്ടില്ലെ ഞാൻ : മ്മ് റിയ : അത് എന്റെ ഓർമയിൽ ഉണ്ടായിരുന്നു ഞാൻ : മ്മ്.. രണ്ടാമത്തെ ചോദ്യം നീ ആരുമയാണ് ചെയ്തത് എന്ത്കൊണ്ട് അയാളോട് ഹെല്പ് ചോദിക്കുന്നില്ല.. റിയ : പ്ലീസ് അതുമാത്രം ചോദിക്കരുത്

ദേക്ഷ്യത്തോടെ ഞാൻ : ഹോ നിനക്ക് അതൊന്നും പറയാൻ പറ്റില്ല പക്ഷെ ഞാൻ നിന്നെ സഹായിക്കണം എനിക്ക് സൗകര്യം ഇല്ല.. റിയ : പ്ലീസ് ടാ ഞാൻ ആത്മഹത്യയുടെ വക്കിൽ ആണ്.. ഞാൻ : എങ്കിൽ മോള് പോയി സൂയിസൈഡ് ചെയ്യൂ..

എന്റെ കാലിൽ പിടിച്ചുകൊണ്ട് റിയ : പ്ലീസ് ടാ.. ഞാൻ : കണ്ടവന്റെ ഗർഭം അലസിപ്പിക്കാൻ എനിക്ക് സഹായിക്കാൻ പറ്റില്ല റിയ : പ്ലീസ് ടാ ഇങ്ങനെ പറയലെ ഒരു തവണ ഹെല്പ് ചെയ്യടാ ഞാൻ : ഞാൻ എന്തിനാടി നിന്നെ സഹായിക്കണേ? ക്യാഷ് ഉള്ള ഒരു മൈരനെ കിട്ടിയപ്പോൾ നീ എന്നെ തേച്ചിട്ട് പോയതല്ലെടി? റിയ : സോറി ടാ.. പ്ലീസ്.. ഞാൻ : അവന്റെ ആണോ ഇത്? റിയ : അല്ല ഞാൻ : അവനേം നീ തേച്ചോ ബെസ്റ്റ്.. റിയ : നീ എന്നെ എന്ത് വേണേലും പറഞ്ഞോളൂ കേൾക്കാൻ ഞാൻ അർഹയാണ്.. ഞാൻ : നിന്റെ ലൈസൻസ് വേണ്ടാ എനിക്ക്.. റിയ : പ്ലീസ് ടാ ചൂടാവല്ലേ ഞാൻ : ഓക്കേ നീ ഞാൻ ചോദിച്ചതിന് ആദ്യം

💬 Comments

View all comments