Chapter Title : റിയ….5 [RiYas]
വാങ്ങി പോന്നു റൂമിലെ ഫ്രിഡ്ജിൽ വച്ചു.
ഡ്രസ്സ് ചേഞ്ച് ചെയ്ത് അവളുടെ അടുത്ത് പോയി കിടന്നു.
ഞാൻ..... ഇക്ക വിളിച്ചോ
ഫാസി.... ഇന്ന് night ആണ് വിളിച്ച് വേഗം വച്ചു.
ഞാൻ..... ഉമ്മയോ
ഫാസി..... ഇല്ല
ഞാൻ..... എന്നാ വിളിക്ക് ഇല്ലേൽ കട്ടുറുമ്പ് ആവും....
ഞാൻ അവിടെന്ന് എണീറ്റ് സോഫയിൽ പോയിരുന്നു whatsapp ഓപ്പൺ ആക്കി
125 മെസ്സേജ്
നോക്കിയപ്പോ 65 മെസ്സേജ് ഭാനു
ഓപ്പൺ ആക്കി ഫുൾ പരിഭവം പിന്നെ ഫോട്ടോസും കരയുന്നത് അടക്കം ഡ്രെസ്സില്ലാത്തത് വരെ
ഞാൻ ഇപ്പോൾ വരാം എന്ന് പറഞ്ഞു ഒന്നൂടെ പുറത്തിറങ്ങി..
ഞാൻ മെസ്സേജ് അയച്ചു
ഞാൻ..... ടീ ഭാനു എന്താ ഇത്
ഞാൻ..... ഇവിടെ അവൾ ഉണ്ട് അതല്ലേ
ഞാൻ.... കുട്ടി കരച്ചിൽ ആയിരുന്നു
ഓൺലൈനിൽ കാണുന്നില്ല
ഞാൻ വിളിച്ചു
ആദ്യ റിങ്ങിൽ തന്നെ എടുത്തു
ഞാൻ..... ഭാനു........,..
ഭാനു........ Hm.......
ഞാൻ..... ചാറ്റിങ്ങിൽ വാ
ഭാനു...... Hm
ചാറ്റിങ് തുടരുന്നു
ഞാൻ...... എന്താടാ
ഭാനു..... നിന്നെ കാണാഞ്ഞിട്ട് സങ്കടം വന്നു
ഞാൻ..... നമ്മൾ പറഞ്ഞതല്ലേ ആളുണ്ടാവുമ്പോ വേണ്ട എന്ന്
ഭാനു..... Hm
ഞാൻ...... Daaa ??????
ഭാനു.......... ????
ഞാൻ........ 2 ദിവസം എനിക്ക് വേണ്ടി ക്ഷമിക്ക് മുത്തേ
ഭാനു.. മ്മ്മ്
ഞാൻ...... സങ്കടം മാറിയോ
ഭാനു.... മ്മ്മ്
ഞാൻ..... മ്മ്മ് ഒള്ളൂ
ഭാനു......... അവൾ കാണുമോ
ഞാൻ..... ഇല്ല ഞാൻ പുറത്തിറങ്ങി
ഭാനു...... എന്റെ റിയാ നിന്നെ കാണാൻ തോന്നുന്നു
ഞാൻ ഒരു സെൽഫി വിട്ടു കൊടുത്തു
അവളും ഒരു സെൽഫി വിട്ടു മുല ചാൽ
💬 Comments
View all comments