Chapter Title : റിയ….5 [RiYas]
കാണുന്ന രീതിയിൽ
ഞാൻ...... Ummmmmmmmmmmmmmma
ഭാനു....... Ummmmmmmmmmmmmmma
ഞാൻ..... ഉറക്കം ഇല്ലേ
ഭാനു...... വരുന്നില്ല
ഞാൻ...... ഉറക്കി തരണോ
ഭാനു....... ക്ഷീണിക്കും
ഞാൻ...... ആര്
ഭാനു....... ഞാൻ
ഞാൻ...... ഷീണിപ്പിക്കണോ
ഭാനു....... Mm
ഞാൻ..... ന്നാ ഞാൻ ബാത്‌റൂമിൽ കയറട്ടെ ?
ഭാനു...... Mmm ❤️
ഞാൻ നേരെ റൂമിൽ പോയി കതക് കുറ്റി ഇട്ടു......
ഞാൻ...... ഫാസിമോളെ ഉറങ്ങിയോ....
ഫാസി..... ഇല്ല
ഞാൻ..... കുഞ്ഞോ
ഫാസി........ ഇല്ല
ഞാൻ.... ന്നാ കുഞ്ഞിനെ ഉറക്ക് ഞാൻ ഒന്ന് ബാത്‌റൂമിൽ പോയി വരാം, food ശരിയായില്ല തോന്നുന്നു വയർ പ്രോബ്ലം ആണ്....
ഞാൻ അവൾക്ക് ഒരു ഉമ്മ എറിഞ്ഞു കൊടുത്ത് ബാത്‌റൂമിൽ കയറി
Whatsapp തുറന്നു
ഞാൻ...... ഡാ മോളെ ❤️
ഭാനു...... എന്തോ ❤️
ഞാൻ...... കിടന്നോ, കുഞ് ഉറങ്ങിയോ
ഭാനു...... കിടന്നു ആ ഉറങ്ങി
ഞാൻ..... ആ, ആകെ സങ്കടം ആയോ
ഭാനു..... അത് സാരല്ല
ഞാൻ..... Light ഓഫ് ആക്കിയോ
ഭാനു....... ഇല്ല
ഞാൻ..... ന്നാ വിട്
ഭാനു..... എന്റെ കള്ളന് എന്താ വേണ്ടത്
ഞാൻ...... എല്ലാം വേണം
ഭാനു........ Mm
ഒരു സെൽഫി വിട്ടു അവൾ ഇളം നീല night ഡ്രസ്സ് എല്ലാം അതിൽ കാണാം
ഞാൻ....... ?????? ഡ്രസ്സ് മാറ്റിയോ
ഭാനു...... Mm, ഇഷ്ടായോ
ഞാൻ..... ഒരുപാട് ❤️❤️❤️❤️❤️
ഭാനു......... ഡാ
ഞാൻ...... എന്തോ
ഭാനു.......... വന്നാൽ nee ഇവിടെ എന്റെ കൂടെ കിടന്നാൽ മതി ട്ടോ രാവിലെ എല്ലാരും ഉണരും മുമ്പ് നിന്നെ ഞാൻ വിളിച്ച് എണീപ്പിക്കാം ????
ഞാൻ.........
💬 Comments
View all comments