Chapter Title : റിയാ…..3
. ഇപ്പോ കുഴപ്പമൊന്നുമില്ല .... dr. ഇപ്പോ വരും കുറച്ച് കഴിഞ് വിളിക്കാം എന്ന് പറഞ്ഞു.... ഫോൺ കാട്ടായി.......... അങ്ങിനെ രാവിലെ നടന്നതൊക്കെ ആലോചിച്ച് കിടന്നപ്പോൾ ആണ് ഫാസി ഭാനു താത്തനെ കുറിച്ച് പറഞ്ഞത് ഓര്മ വന്നത് ഫോൺ എടുത്ത് വാട്ട്സാപ്പിൽ മെസ്സേജ് വിട്ടു..... ഞാൻ ; hi വിട്ടു താത്ത ഓണ്ലൈൽനിൽ ഇല്ല ഓഫ് ലൈൻ ആയിട്ട് 2 minut ആയിട്ടിയൊള്ളൂ.....ഞാൻ വീണ്ടും മെസ്സേജ് വിട്ടു... ഞാൻ ; കുട്ടി എവിടെ ഞാൻ ; ഇന്നലെ ഉറങ്ങിയിരുന്നോ ഞാൻ ; അതോ ആകെ കുടുങ്ങിയോ ഞാൻ ; ഇക്ക വിളിച്ചിരുന്നോ... ഞാൻ ; ക്ലാസ്സിൽ ആണോ ഞാൻ ; ഓക്കേ ഭാനു ; hi ഭാനു ; ഇന്ന് ക്ലാസ്സിൽ പോയില്ല ഞാൻ ; ഓൺലൈനിൽ കണ്ടില്ല ഭാനു ; നീ ഇല്ലാത്തതൊണ്ട് ക്ലാസ്സിൽ പോയില്ല കുഞ്ഞിനെ നോക്കാൻ ആളില്ലല്ലോ ഞാൻ ; ഹും ഭാനു ; എപ്പോളാ അവിടെ എത്തിയത് ഞാൻ ; രാവിലെ ഭാനു ; ചായ കുടിച്ചോ ഞാൻ ; ഹും ഭാനു ; അവൾ എവിടെ ഞാൻ ; ഇന്റർവ്യൂ ന് പോയി ഭാനു ; നീ റൂമിൽ ആണോ, ഇന്ന് എപ്പോളാ പോരുന്നത് ഞാൻ ; റൂമിൽ , ഇന്ന് പോരുന്നില്ല ഭാനു ; ! ഞാൻ ; എന്തേ ഒരു ആശ്ചര്യം ഭാനു ; ഒന്നൂല്ലോ............ ഞാൻ ; അതെന്താ ... ഒരു നീട്ടം... ഭാനു ; ഒന്നുമില്ല. , രണ്ടിന്റെയും പ്രായം ...... പിന്നെ സഹചര്യം
💬 Comments
View all comments