Chapter Title : റിയാ…..3
ഞാൻ ; ഓഹോ , അങ്ങിനെ ഭാനു ; dondu dondu ഞാൻ ; അതിനെന്താ.... ഭാനു. ; ഒന്നുല്ല .. കാമുകനും കാമുകിയും ഉണരും അത് ഓർത്തതാ ഞാൻ ; ആവശ്യമില്ലാത്തത് ഓർക്കേണ്ട ഭാനു ; അല്ല ഇന്നലെ ബസ്സിൽ ഒരുമിച്ചാ ഇരുന്നത് ഞാൻ ; ഹും ഭാനു ; ഒരു സീറ്റിലോ ഞാൻ ; ഹും ഭാനു ; അവൾ എന്ത് പറഞ്ഞു ഞാൻ ; എന്ത് പറയാൻ ഭാനു ; നിങ്ങൾ ഭാര്യാ ഭർത്താക്കന്മാരെ പോലെ ഒരു സീറ്റിൽ ഇരുന്നു..... യാത്ര ചെയ്ത് പോയത് ഞാൻ ; അതെ , ഭാനു ; ഇന്ന് രാത്രി ഇനി ഒരു റൂമിലും , ഞാൻ ; ഹും ഭാനു ; ഭാഗ്യവാൻ മാർ ഞാൻ ; അതെന്താ ..... ഭാനു ; ഒന്നുമാറിയാത്തവൻ ഞാൻ ; ഇത്ത ... എന്ത്..... ഭാനു ; .....................................വിട്ട ഭാഗം പൂരിപ്പിച്ചോ ... ഭാനു ; അവൾ ഇപ്പൊ എങ്ങിനെ ആ പഴയത് ഓർക്കുന്നുണ്ടോ .... ഞാൻ ; എനിക്കറിയില്ല ഭാനു ; ഞാൻ ഒന്നും പറയുന്നില്ല ഞാൻ ; പറഞ്ഞോ.... എനിക്ക് പ്രശ്നമില്ല
എന്റെ മനസ്സിൽ മുഴുവം ഫാസി ഭാനുവിനെ പറ്റി പറഞ്ഞ കാര്യങ്ങൾ ആയിരുന്നു.....എങ്ങെനെ എങ്കിലും അവിടെ എത്തുമ്പോയേക്കും റെഡി ആക്കണം....
ഭാനു ; എടാ അവൾ ആഗ്രഹിക്കുന്നുണ്ടാവും ഞാൻ ; എന്ത് ഭാനു ; എല്ലാം ഞാൻ ; അത് എന്താ ; ഭാനു ; കല്യാണം കഴിഞ്ഞു 3 മാസം ആകെ അവളുടെ
💬 Comments
View all comments