Chapter Title : റിയാ…..3
ഇവിടെ നിന്നിട്ടൊള്ളൂ.... ഭാനു ; ഇതിനോ......ഇതിന് എന്തിനാ പിണങ്ങുന്നത് ഞാൻ ; ഇതിന് മാത്രമല്ല ഭാനു ; വേറെ എന്തിനാ ഞാൻ ; ഫാസിന്റെ സ്ഥാനത്ത് ഭാനു സുന്ദരി ആയിരുന്നെങ്കിൽ എന്തെങ്കിലും സംഭവിഛേനെ....... ഭാനു ; ങേ..... ഞാൻ ; സത്യം...... ഭാനു ; അതിന് ഞാൻ അല്ലല്ലോ.... ഞാൻ ; അത് കൊണ്ട് ഒന്നും സംഭവിക്കില്ല ഭാനു ; അത് എന്താ ഞാൻ ; ഭാനു അല്ലാത്തത് കൊണ്ട് ഭാനു ; അതല്ല പൊട്ടാ .... ഞാൻ ; പിന്നെ ഏതാ പൊട്ടീ...... ഭാനു ; അവളും ഉഷാറല്ലേ..... ഞാൻ ; ഉഷാർ ഒക്കെ തന്നെ ഭാനു ; പിന്നെ എന്താ..... ഞാൻ ; ഒന്നുല്ല ..... ഭാനു ; ഒന്ന് try ചെയ്ത് നോക്ക്..... ഞാൻ ; അയ്യേ...... അത് തെറ്റല്ലേ ഭാനു ; നീ ആഗ്രഹിച്ച പെൺല്ലേ.....അപ്പൊ തെറ്റ് ഒന്നുമില്ല ഞാൻ ; അങ്ങിനെ ആഗ്രഹിച്ചവരെയൊക്കെ ട്രൈ ചെയ്യാൻ പറ്റോ..... ഭാനു ; അതിനെന്താ...... ഞാൻ ; അങ്ങിനെ യാണേൽ ഞാൻ ഇപ്പൊ ആഗ്രഹിക്കുന്നത് വേറെ ആളയാ....... ഭാനു ; ങേ....... ഞാൻ ; എന്തേ ......... ഭാനു ; നിന്നോട് ഒരുകാര്യം പറയട്ടെ..... ഞാൻ ; ഹും ഭാനു ; നമ്മൾ ചാറ്റ് ചെയ്യുന്നത് ആരും അറിയരുതേ...... ഞാൻ ; ഒരിക്കലും അറിയില്ല ഭാനു ; ഒക്കെ ഡിലീറ്റ് ചെയ്യണം ഞാൻ ; നീ യും ഡിലീറ്റ് ചെയ്യണം ഭാനു ; ഓക്കേ ഞാൻ ; ആരും അറിയില്ലാട്ടോ..... ഭാനു ; ഒക്കെ...... ഭാനു ; നീ ആരായാ ആഗ്രഹിക്കുന്നത് ഞാൻ ; ഒരു സുന്ദരി കുട്ടിയെ ഭാനു ; ആരാടാ ആ ഭാഗ്യം ചെയ്ത സുന്ദരി. ഞാൻ ; അങ്ങിനെ ഒരു സുന്ദരി ഉണ്ട്... എപ്പോഴും ഞാൻ സ്വപ്നം കാണുന്ന .... എന്റെ എല്ലാം എല്ലാം ആകണം എന്ന് സ്വപ്നം കാണുന്ന ..... എന്റെ സുന്ദരി ഭാനു ; അതരാടാ .... എന്നാ നിനക്ക് അവളെ കെട്ടിക്കൂടെ ഞാൻ ; അതിന്
💬 Comments
View all comments