Chapter Title : റിയാ…..3
കുട്ടിയെ ഭാനു ; ആരാടാ ആ ഭാഗ്യം ചെയ്ത സുന്ദരി. ഞാൻ ; അങ്ങിനെ ഒരു സുന്ദരി ഉണ്ട്... എപ്പോഴും ഞാൻ സ്വപ്നം കാണുന്ന .... എന്റെ എല്ലാം എല്ലാം ആകണം എന്ന് സ്വപ്നം കാണുന്ന ..... എന്റെ സുന്ദരി ഭാനു ; അതരാടാ .... എന്നാ നിനക്ക് അവളെ കെട്ടിക്കൂടെ ഞാൻ ; അതിന് അവളുടെ ഭർത്താവ് സമ്മദിക്കില്ല ഭാനു ; ങേ .... ഞാൻ ; അതിന് തെറ്റ് ഉണ്ടോ ഭാനു..... ഭാനു ; ഒരിക്കലും ഇല്ല ..... ഞാൻ ; സത്യം ഭാനു ; ജീവിതം ഒന്നല്ലേ ഒള്ളൂ അത് എല്ലാം മറന്ന് അടിച്ച് പൊളിക്കണം അല്ലാതെ എന്നെ പോലെ ഒരാൾ ഇവിടെയും ഒരാൾ അവിടെയും നിന്നിട്ട് എന്താ....ഒരു കാര്യം. ഞാൻ ; അത് ശരിയാ ..... ജീവിതം അടിച്ച് പൊളിക്കണം ഭാനു ; ഒന്ന് മര്യാദക്ക് ഫോൺ ചെയ്യില്ല ..... വാട്ട്സാപ്പിൽ വരില്ല ......എന്താ ചെയ്യാ ..... നിനക്ക് എന്നെ കെട്ടിയാ മതിയായിരുന്നു ഞാൻ ; ഭാനു ..... ......... ...... ....... ....... ..... ഭാനു ; ഹും.......... ആരാടാ ആ ഭാഗ്യവതി .... ഞാൻ പറയാം അവളോട് .... ഞാൻ ; പറയോ ഭാനു ; ഹ്മ് .. അവളെ നമ്പർ അയക്ക് ഞാൻ .... ഇപ്പൊ അയക്കാം ഭാനു ..... okk ഞാൻ ; ആരും അറിയരുത് ആരായാലും .... ഓക്കേ ഭാനു ; ഓക്കേ ഞാൻ നമ്പർ അയച്ചു കൊടുത്തു മെസ്സേജ് ഒന്നും കാണുന്നില്ല ഞാൻ
💬 Comments
View all comments